കുറ്റിപ്പുറം ദേശീയ പാതയിൽ മണ്ണിടിഞ്ഞ് വീണ് അപകടം

കുറ്റിപ്പുറം ദേശീയ പാതയിൽ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം.
തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടതായാണ് വിവരം. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കയാണ് കോഴിക്കോട് – തൃശൂർ ദേശീയപാതയിൽ മാനൂർ നടക്കാവിന് സമീപം വിദ്യഭവൻ സ്കൂൾ പരിസരത്താണ് ജെസിബി ഉപയോഗിച്ച് മണ്ണെടുക്കുന്നതിനിടെ വൻ അപകടം നടന്നത്.

ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെ താഴെ ഭാഗത്തുണ്ടായിരുന്ന വാഹനത്തിനും തൊഴിലാളികൾക്കും മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്കായി രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

എമ്പുരാന്റെ പുതിയ അപ്ഡേറ്റ്

പ്രേക്ഷകർ കാത്തിരിക്കുന്ന എമ്പുരാൻ വൻ ക്യാൻവാസിലാണ് ചിത്രീകരിക്കുന്നത്. മോഹൻലാല്‍ വീണ്ടും പൃഥ്വിരാജിന്റെ...

നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി നിലകൊള്ളുക’; നിര്‍മല സീതാരാമന്‍

ബംഗളൂരു : പുരുഷാധിപത്യമാണ് ഇന്ത്യയില്‍ സ്ത്രീകള്‍ ആഗ്രഹിച്ചത് നേടുന്നതില്‍ നിന്ന് തടഞ്ഞതെങ്കില്‍,...

ടി 20 യിൽ ഹാട്രിക്ക് സെഞ്ചുറി നേടുന്ന ആദ്യ താരം

കെബെർഹ: ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോൾ ടി 20യുടെ ചരിത്രത്തിൽ...

കർണാടക ആർടിസിയുടെ രണ്ട് ‘ഐരാവത് ക്ലബ് ക്ലാസ് 2.0

കോഴിക്കോട്: കർണാടക ആർ.ടി.സി.യുടെ രണ്ട് ‘ഐരാവത് ക്ലബ് ക്ലാസ് 2.0’ ബസുകൾ...