കുറ്റിപ്പുറത്ത് മണ്ണിടിഞ്ഞ് അപകടം: മണ്ണിനടിയിൽ കുടുങ്ങിയ മൂന്നു പേരെയും പുറത്തെടുത്തു

എടപ്പാൾ: കുറ്റിപ്പുറം പാതയിലെ മാണൂർ നടക്കാവിൽ ഭാരതീയ വിദ്യഭവന് താഴെ മണ്ണെടുക്കുമ്പോൾ മണ്ണ് ഇടിഞ്ഞ് വീണ് മൂന്നു പേർ മണ്ണിനടിയിൽ കുടുങ്ങിയിരിന്നു..
തുടർന്ന് നടത്തിയ തിരച്ചിലിൽ രണ്ടു പേരെ ഉടനെ തന്നെ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തിയിരിന്നു.
മണ്ണിനടിയിൽ കുടുങ്ങിയ മൂന്നാമനേയും അല്പം മുമ്പ് ഫയർഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി രക്ഷപ്പെടുത്തി എടപ്പാൾ ഗോപിനാഥൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതര സംസ്ഥാന തൊഴിലാളിയായ സുജൻ മജുംദാർ(39) നെയാണ് അവസാനമായി നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്..

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഭക്തിസാന്ദ്രമായി വെട്ടുകാട് തിരുസ്വരൂപ പ്രദക്ഷിണം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി തിരുനാളിനോടനുബന്ധിച്ച് ക്രിസ്തു രാജന്റെ തിരുസ്വരൂപം...

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...