റ​ബ​ർ വി​ല​യി​ടി​വ്; ച​ർ​ച്ച പുരോ​ഗമിക്കുന്നു

കോ​ട്ട​യം: തെ​ര​ഞ്ഞെ​ടു​പ്പ്​ നടക്കാ​നൊ​രു​ങ്ങു​മ്പോ​ൾ, റ​ബ​റി​ൽ മു​ന്ന​ണി നേ​താ​ക്ക​ളു​ടെ ച​ർ​ച്ച പുരോ​ഗമിക്കുന്നു. റ​ബ​ർ വി​ല​യി​ടി​വി​ൽ ​​കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളെ യു.​ഡി.​എ​ഫ്​ പ്ര​തി​ക്കൂ​ട്ടി​ൽ നി​ർ​ത്തു​മ്പോ​ൾ, ആ​സി​യാ​ൻ ക​രാ​റി​നെ ചേ​ർ​ത്തു​നി​ർ​ത്തി​യാ​ണ്​ എ​ൽ.​ഡി.​എ​ഫി​ന്‍റെ തി​രി​ച്ച​ടി.
കേ​ന്ദ്രം ഭ​രി​ച്ച മു​ൻ സ​ർ​ക്കാ​റു​ക​ളാ​ണ്​ റ​ബ​ർ മേ​ഖ​ല​യെ ത​ക​ർ​ത്ത​തെ​ന്ന്​ ബി.​ജെ.​പി​യും കു​റ്റ​പ്പെ​ടു​ത്തു​ന്നു.
ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി കോ​ട്ട​യം പ്ര​സ്​​ക്ല​ബ്​ സം​ഘ​ടി​ച്ച സം​വാ​ദ​ത്തി​ലാ​യി​രു​ന്നു, ആ​രോ​പ​ണ- പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളു​മാ​യി ജി​ല്ല​യി​ൽ മു​ന്ന​ണി​യെ ന​യി​ക്കു​ന്ന നേ​താ​ക്ക​ൾ നി​റ​ഞ്ഞ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....

അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

തൊടുപുഴ: കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ...

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി

‌കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍....

ഓഹരി വിപണിയില്‍ ഇന്നും നഷ്ടം

ഡൽഹി: 85 കടന്ന് സർവകാല റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന്...