ലോക്സഭയിലെ അയോധ്യാ വിഷയം മര്യാദകേട്: ശശി തരൂർ

ഡൽഹി : ഏത് വിഷയത്തിലും ഗൗരവമുള്ള അന്വേഷണം നടക്കണം. അന്വേഷണത്തിൽ സത്യം തെളിയണം. പുതിയ രാഷ്ട്രീയ ആരോപണമല്ല ഇത്. എന്ത് കൊണ്ട് അന്വേഷണം നേരത്തെ ഉണ്ടായില്ല. അന്വേഷണം കൃത്യമായി നടക്കണം. ലോക്സഭയിലെ അയോധ്യാ വിഷയം ഇന്നലെ രാത്രിയാണ് ഞാൻ ചർച്ചയുടെ വിവരം അറിഞ്ഞതെന്നും ശശി തരൂർ പറഞ്ഞു.
ആ സമയത്ത് അറിയിക്കുന്നത് തന്നെ മര്യാദകേടാണ്. പാർലമെന്റിൽ വിഷയം കൊണ്ടുവന്നത് അതിശയപ്പെടുത്തുന്നു. മതവിശ്വാസം തെറ്റാണെന്ന് പറയില്ല. മതത്തിൽ രാഷ്ട്രീയം കൊണ്ടുവരികയാണോ അതോ രാഷ്ട്രീയത്തിൽ മതം കൊണ്ടുവരുന്നോ? അതിന് സർക്കാരുമായി ഒരു ബന്ധവുമില്ല. അത് പാർലമെന്റിനകത്ത് കൊണ്ടുവരുന്നത് ശരിയല്ലെന്നും ശശി തരൂർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കോൺഗ്രസിനെതിരെ നിർമാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസ്

ആന്റോ ജോസഫിനും കോണ്‍ഗ്രസിനുമെതിരെ ആഞ്ഞടിച്ച് നിര്‍മാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസ്. ആന്റോ...

‘വഖഫ് ഭേദഗതി ബില്ലിനെതിരെ പാസ്സാക്കിയ പ്രമേയം അംഗീകരിക്കില്ല

കൊച്ചി: നിയമസഭയില്‍ എല്‍ഡിഎഫും യുഡിഎഫും വഖഫ് ഭേദഗതി നിയമത്തിനെതിരെ ഏകകണ്ഠമായി പാസ്സാക്കിയ...

മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശൻ

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎമ്മിനെ കുഴിച്ചു മൂടുമെന്ന് പ്രതിപക്ഷ നേതാവ്...

നടൻ ഡല്‍ഹി ഗണേഷ് അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യൻ നടൻ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. ഏറെ...