ഇടതിന്റെ വീറും ആവേശവും കാത്തിരിക്കുന്ന പോരാട്ട ഭൂമിക. വെട്ടിപ്പിടിച്ചതെല്ലാം സ്വന്തം വോട്ടുകൾ തന്നെ ആയിരുന്നെന്നു മാലോകരെ അറിയിക്കേണ്ട തെരഞ്ഞെടുപ്പ്. കൂടെ നിർത്തിയവരെ തന്നെ തിരിഞ്ഞു കൊത്തിയ പി വി അൻവറിന് എണ്ണിയെണ്ണി മറുപടികൊടുക്കേണ്ട...
അന്യായമായി ഇറക്കുമതി തീരുവ ഈടാക്കുന്നു എന്ന ആരോപണം ഉയർത്തിക്കൊണ്ടു മറ്റു രാജ്യങ്ങൾക്ക് പകരചുങ്കം ചുമത്തി യുഎസ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പകര ചുങ്കം പ്രഖ്യാപിച്ചത്. ഇന്ത്യക്ക് മേല്‍...
വഖഫ് ബിൽ ഭേദഗതി നിയമം ലോക്സഭയിൽ പാസായതോടെ മുനമ്പം നിവാസികളുടെ ആഹ്ലാദപ്രകടനം. സമരക്കാർ നിരത്തിലിറങ്ങി പടക്കം പൊട്ടിച്ചും കേന്ദ്ര സർക്കാരിന് അഭിവാദ്യം അർപ്പിച്ചും ആഘോഷിച്ചു. ബിജെപി അനുകൂല മുദ്രാവാക്യങ്ങളും മുഴക്കി. സമരപന്തലിൽ നിന്നാരംഭിച്ച...
ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ചു എന്ന കാരണത്താൽ പെൺകുട്ടിയെ തലക്കടിച്ചു കൊന്നു സഹോദരൻ. തമിഴ്‌നാട് തിരുപ്പൂർ പല്ലടത്താണ് സംഭവം. 22 വയസുള്ള വിദ്യയെയാണ് സഹോദരൻ തലക്കടിച്ചു കൊന്നത്. ശേഷം ആരും കാണാതെ മൃതദേഹം...