9 മാസങ്ങൾക്കു ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും സുനിത വില്യംസും ബുച് വിൽമോറും സുരക്ഷിതരായി തിരികെ ഭൂമിയിലെത്തി. ഇവർക്കൊപ്പം ബഹിരാകാശ യാത്രികരായ നിക് ഹോഗും അലക്സാണ്ടറും ഉണ്ടായിരുന്നു. പുലർച്ചെ 4:17 ന്...
കണ്ണൂർ പാറയ്ക്കലിലെ നാലുമാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. അന്വേഷണ ഉദ്യോഗസ്ഥൻ കാർത്തിക് ഐ പി എസ്സാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴി രേഘപെടുത്തിയിട്ടുണ്ട്. മരണകാരണം പോസ്റ്റ് മോർട്ടം...
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൊഴി നല്കാൻ താല്പര്യമില്ലാത്തവരെ ബുദ്ധിമുട്ടിക്കരുതെന്നും നിർബന്ധപൂർവം സമ്മതിപ്പിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. എസ് ഐ ടി യുടെ ഇടപെടലുകൾ ബുദ്ധിമുട്ടുണ്ടാക്കിയാൽ നേരിട്ട് ഹൈകോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. കമ്മിറ്റി റിപ്പോർട്ടിന്റെ...
കളഞ്ഞുകിട്ടിയ എടിഎം കാർഡിൽ നിന്നും പണം തട്ടിയ ബി ജെ പി ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റിലായി. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗമായ സുജന്യ ഗോപിയാണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് തട്ടിപ്പു നടന്നത്....
വേനല്‍ കനത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ അഭിഭാഷകര്‍ക്ക് വസ്ത്രധാരണത്തില്‍ ഇളവ് നല്‍കി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം. കറുത്ത ഗൗണും കോട്ടും ധരിക്കുന്നതിനാണ് ഇളവ്. ചൂട് ക്രമാതീതമായി ഉയര്‍ന്ന...