കണ്ണൂർ: നവകേരള സദസിനായി സ്കൂൾ വിദ്യാർത്ഥികളെ പൊരിവെയിലത്ത് റോഡരികിൽ നിർത്തി മുദ്രാവാക്യം വിളിപ്പിച്ചു. കണ്ണൂർ തലശേരി ചമ്പാട് എൽപി സ്കൂളിലെ വിദ്യാർത്ഥികളെക്കൊണ്ടാണ് മുദ്രാവാക്യം വിളിപ്പിച്ചത്. സംഭവത്തിൽ എംഎസ്‌എഫ് ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും...
വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് സ്‌കൂൾ കുട്ടികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷ അമിതവേഗത്തിൽ ലോറിയുടെ കുറുകെ പാഞ്ഞു കയറി അപകടം. ലോറിയുമായുള്ള കൂട്ടിയിടിച്ച ഓട്ടോറിക്ഷ തലകുത്തനെ മറിയുകയും ചില കുട്ടികൾ തെറിച്ച് പോകുകയും ചെയ്തു. എട്ട്...
ബംഗളൂരു: 77 വയസ്സ് പ്രായമുള്ള കൃഷ്ണപ്പയെന്ന ബംഗളൂരു സ്വദേശി മരിച്ചത് അപകടത്തിൽപ്പെട്ടാണെന്നാണ് ബന്ധുക്കളും നാട്ടുകാരും പൊലീസുമെല്ലാം കരുതിയത്. എന്നാൽ സംശയം തോന്നിയ മകൻ സതീഷ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തെളിഞ്ഞത് ബൈക്ക് മോഷ്ടാവ്...
കാസർകോട്: പൂജാ ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചിരിക്കുകയാണ്. JC 253199 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചിരിക്കുന്നത്. കാസർകോട് ഹൊസങ്കടിയിൽ ഉള്ള ഭാരത് എന്ന ലോട്ടറി ഏജൻസിയിൽ നിന്നുമാണ്...
ന്യൂഡൽഹി: യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലിയുടെ ഉത്പന്നങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകുന്നത് പിൻവലിക്കണമെന്ന് സുപ്രീം കോടതി. തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യങ്ങൾ നൽകുന്നത് തുടർന്നാൽ ഒരു കോടി രൂപ വീതം ഓരോ പരസ്യത്തിനും പിഴ...