കോഴിക്കോട്: കൊച്ചി നഗരത്തിലെ ജൈവമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്ന ബി.പി.സി.എല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് മന്ത്രിസഭയുടെ അംഗീകാരം. നവകേരള സദസ് പര്യടനത്തിനിടെ തലശ്ശേരിയിൽ ചേർന്ന മന്ത്രിസഭായോഗമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. കൊച്ചി കോർപ്പറേഷന്റെ...
തിരുവനന്തപുരം: ക്രിസ്തുമസ് ബംപറിന്റെ സമ്മാനത്തുക ഉയർത്തി കേരള ലോട്ടറി വകുപ്പ്. കഴിഞ്ഞ തവണത്തെ 16 കോടിയിൽ നിന്ന് 4 കോടി രൂപ വർദ്ധിപ്പിച്ച് 20 കോടി രൂപയായിട്ടാണ് ഒന്നാം സമ്മാനത്തിനുള്ള തുക ഉയർത്തിയിരിക്കുന്നത്....
കൊച്ചി: തിരൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കെ.കെ. ലെനിൻദാസിനെ ഹൈക്കോടതി കണ്ണൂർ അഡി. മുൻസിഫ് കോടതിയിലേക്ക് സ്ഥലംമാറ്റി. തിരൂർ കോടതിയിൽ കഴിഞ്ഞദിവസം ഒരു അഭിഭാഷകനെ കോടതി നടപടികൾക്കിടെ അറസ്റ്റുചെയ്യാൻ നിർദ്ദേശം നൽകിയെന്നാരോപിച്ച്...
കോഴിക്കോട്: നവകേരള സദസ് കോഴിക്കോട്ടെത്തുമ്പോൾ സത്യാഗ്രഹസമരത്തിന് ഹർഷീന.വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ 104 ദിവസം സമരം നടത്തിയിട്ടും അധികൃതർ കണ്ണുതുറക്കാത്ത സാഹചര്യത്തിലാണ് വീണ്ടുമൊരു സമരത്തിനായി ഹർഷീനയും സമരസമിതിയും ഒരുങ്ങുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവശസ്ത്രക്രിയ...
ഷാർജ: എമിറേറ്റിലെ പാർപ്പിട മേഖലകളിൽ കുടുംബത്തോടൊപ്പമല്ലാതെ സാമസിക്കുന്ന വ്യക്തികൾക്ക് നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് ഷാർജ അധികൃതർ പ്രഖ്യാപിച്ചു. ഇന്നലെയാണ് പ്രഖ്യാപനം നടന്നത്. ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ...