കൊച്ചി: കെഎസ്‌ഇബി മീറ്റർ റീഡർ നിയമനവും പിഎസ്‌സി ലിസ്റ്രും ഹൈക്കോടതി റദ്ദാക്കി. അയോഗ്യരായ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തിയ റാങ്ക് ലിസ്റ്റ് ദുർബലപ്പെടുത്തിയെന്നും യോഗ്യരായ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്നും ഹൈക്കോടതി...
പാലക്കാട്: പെർമിറ്റ് ലംഘനത്തിനെ തുടർന്ന് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് ഉടമയ്ക്ക് വിട്ടുനൽകി. പതിനായിരം രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ഉടമയായ ഗിരീഷിന് അധികൃതർ റോബിനെ വിട്ടു നൽകിയത്....
തിരുവനന്തപുരം: പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ ഡിവൈഎഫ്‌ഐയെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കോൺഗ്രസ് വൈസ് പ്രസിഡന്റ് വിടി ബൽറാം രംഗത്ത്. സ്വന്തം ആളുകളുടെ അക്രമത്തെ പ്രോത്സാഹിപ്പിച്ചിട്ടുള്ള നമ്പർ വൺ ക്രിമിനലാണ്...
അമരാവതി: ഭാര്യയുമായുള്ള തർക്കത്തിന്റെ പേരിൽ പൊലീസ് സ്റ്റേഷനുമുന്നിൽ സ്വയം തീകൊളുത്തിയയാൾ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ. ആന്ധ്രാപ്രദേശ് തിരുപ്പതിയിൽ ചന്ദ്രഗിരി പൊലീസ് സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വിജയവാഡയിൽ നിന്നുള്ള മണികണ്ഠയാണ് തീകൊളുത്തിയത്. സ്റ്റേഷനിൽ...