ദെഹ്‌റാദൂണ്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന കേസില്‍ 43-കാരനെ കോടതി കുറ്റവിമുക്തനാക്കി. ഭാര്യ നല്‍കിയത് കള്ളക്കേസാണെന്ന് ബോധ്യപ്പെട്ടതോടെയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്. 2021 നവംബര്‍ 18-നാണ് ഹരിദ്വാറിലെ മംഗ്ലൗര്‍ പോലീസ് ഭാര്യയുടെ പരാതിയില്‍ 43-കാരനെതിരേ...
തെണ്ടിമുതലായി പിടിച്ചെടുത്ത മദ്യക്കുപ്പികളും ടേബിള്‍ ഫാനുകളും മോഷ്ടിച്ച പൊലീസ് സംഘം പിടിയിൽ…ഗുജറത്തിലെ മഹാസാഗർ ജില്ലിയിലാണ് സംഭവം. പൊലീസ് സ്റ്റേഷനിൽ നിന്നും 125 കുപ്പി മദ്യവും ഓഫീസിലെ 15 ടേബിള്‍ ഫാനുകളുമാണ് സംഘം മോഷ്ടിച്ചത്…
വനിതകള്‍ക്കായുള്ള...
സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് രണ്ടാം ദിനത്തിൽ പരാതികളുടെ പ്രവാഹം. ആദ്യ ദിവസമായ ഇന്നലെ 2000 ഓളം പരാതികളാണ് നവകേരള സദസ് പരാതി കൗണ്ടറില്‍ എത്തിയത്. ചികിത്സ ധനസഹായം മുതൽ ക്ഷേമ പെൻഷൻ...
2023ലെ വിശ്വസുന്ദരി കിരീടം ഷീനിസ് പലാസിയോസിന് … സെൻട്രൽ അമേരിക്കൻ രാജ്യമായ നിക്കരാഗ്വയാണ് സ്ഥലം. ആസ്ട്രേലിയയുടെ മൊറായ വിൽസൺ രണ്ടാംസ്ഥാനവും തായ്ലന്റിന്റെ അന്റോണിയ പൊർസിൽഡ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി.സാൽവഡോറിൽ നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ...
മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തൃശ്ശൂരിൽ വച്ച് നടന്ന ഒരു പരിപാടിയിൽ സ്പെഷ്യൽ സ്കൂളിലെ കുട്ടികളുടെ നൃത്ത പരിപാടി കണ്ട് അവരെ കൂടെ നിർത്തിയാണ് അഭിലാഷ് തന്റെ...