ഉപയോക്താക്കള്‍ സൗകര്യപ്രദമായ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ഇനി ഒരു ആപ്പില്‍ വ്യത്യസ്ത അക്കൗണ്ടുകള്‍ ഒരേ സമയം ലോഗിന്‍ ചെയ്യാനാകും. ഇവ രണ്ടും മാറി മാറി ഉപയോഗിക്കാനും സാധിക്കും. ഒന്നിലധികം ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക്...
തിരുവനന്തപുരം: എൻഡിഎ പ്രവേശനത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ്ണ സമ്മതംനൽകിയെന്ന ജെഡിഎസ് തലവൻ എച്ച് ഡി ദേവ ഗൗഡയുടെ പ്രസ്താവനയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ്...
ഡൽഹി: ഇന്ത്യയിലെ മൂന്ന് കോൺസുലേറ്റുകളിലെ വിസ സർവീസ് കാനഡ നിർത്തി. നയതന്ത്ര തർക്കത്തിൽ കടുത്ത നടപടികളിലേക്ക് കാനഡ കടക്കുകയാണെന്ന സൂചനയായാണ് നൽകുന്നത്. കാനഡ പുറത്താക്കിയ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ ദില്ലിയിൽ മടങ്ങിയെത്തുകയും ചെയ്തു....