Staff Editor

3678 POSTS

Exclusive articles:

സ‍്വവർഗ വിവാഹത്തിൽ നാല് ഭിന്നവിധികൾ; നിർണായക വിധിന്യായവുമായി ചീഫ് ജസ്റ്റിസ്

ഡല്‍ഹി: രാജ്യത്ത് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജികളിൽ നിർണായക വിധിന്യായവുമായി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാർ വെവ്വേറെ വിധി പുറപ്പെടുവിച്ചു.ചീഫ് ജസ്റ്റിസ് ചീഫ് ജസ്റ്റിസ് ഡി.വൈ...

ഹമാസ് ബന്ദിയാക്കിയ ഇസ്രായേൽ യുവതിയുടെ വീഡിയോ പുറത്ത്

വെസ്റ്റ്ബാങ്ക്: ഹമാസ് ബന്ദിയാക്കിയ ഇസ്രായേൽ യുവതിയുടെ വീഡിയോ പുറത്ത്. ഫ്രഞ്ച് പൗരയും 21കാരിയുമായ മിയ ഷേമിന്റ വിഡിയോയാണ് പുറത്തുവിട്ടത്. ഇസ്രായേലിലെ ഷോഹമില്‍ താമസിക്കുന്ന മിയയെ സദ്‌റൂത്തില്‍ നിന്നാണ് ബന്ദിയാക്കിയത്. ട്വിറ്റര്‍ വഴിയാണ് വീഡിയോ...

സ്വവർ​ഗ വിവാഹം : സുപ്രീംകോടതി വിധി ഇന്ന്

സ്വവർ​ഗ വിവാഹം നിയമവിധേയമാക്കണോ എന്ന ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക. ഡി.വൈ. ചന്ദ്രചൂഡിന് പുറമേ ജസ്റ്റിസുമാരായ എസ്.കെ....

മഴ സാധ്യതക്കൊപ്പം ആഘാത സാധ്യതയും ഇനി കൈമാറും

തിരുവനന്തപുരം : കാലാവസ്ഥാ മുന്നറിയിപ്പിൽ ദുരന്തനിവാരണ അതോറിറ്റി മാറ്റം വരുത്തി. ഇനി മുതൽ മഴ സാധ്യതയ്ക്കൊപ്പം ആഘാത സൂചനയും കൈമാറുമെന്ന് കെഎസ്ഡിഎംഎ പറഞ്ഞു. കാലാവസ്ഥ അറിയിപ്പുകളിലെ പിഴവുകൾ ചർച്ചയാകുന്നതിനിടെയാണ് പുതുയ നീക്കം. കഴിഞ്ഞ...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലകളിൽ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴ കനത്തേക്കും. 12 ജില്ലകളിലാണ് മഴമുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍...

Breaking

കൊല്ലത്തു നിന്നും കാണാതായ കുട്ടിയെ തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി

കൊല്ലത്തു നിന്നും കാണാതായ കുട്ടിയെ തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി....

നെയ്യാറ്റിൻകരയിൽ ദന്ത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ദന്ത ഡോക്ടറെ വീടിനുളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊറ്റമം...

കഞ്ചാവ് വേട്ട: കളമശ്ശേരി പോളിടെക്‌നിക്‌ കോളേജ് ഹോസ്റ്റലിൽ റെയ്‌ഡ്‌

കളമശേരി പോളിടെക്‌നിക്‌ കോളേജ് ബോയ്സ് ഹോസ്റ്റലിൽ ഇന്നലെ രാത്രി നടന്ന റെയ്‌ഡിൽ...

കെ രാധാകൃഷ്ണൻ എം പി ക്ക് ഇ ഡി യുടെ സമൻസ്. ഹാജരാകാൻ ആവശ്യം.

കരുവന്നൂർ കേസിൽ കെ രാധാകൃഷ്ണൻ എം പി ക്ക് ഇ ഡി...
spot_imgspot_img