Career

നെറ്റ് യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് പിഎച്ച്ഡി പ്രവേശനം

ഡൽഹി :പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യുജിസി (യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ). നെറ്റ് സ്കോർ ഉള്ളവർക്ക് സർവകലാശാലകളുടെ എൻട്രൻസ് പരീക്ഷ ഇല്ലാതെ പ്രവേശനം നൽകണമെന്നാണ് പുതിയ നിര്‍ദേശം. ഇതുസംബന്ധിച്ച വിശദമായ ഉത്തരവും യുജിസി...

എ​ൻ.​ഐ.​ടി​യി​ൽ എം.​ബി.​എ പഠിക്കാം

നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി (എ​ൻ.​ഐ.​ടി) കാ​ലി​ക്ക​റ്റ് 2024-26 വ​ർ​ഷം ന​ട​ത്തു​ന്ന മു​ഴു​സ​മ​യ എം.​ബി.​എ (റ​ഗു​ല​ർ-​കാ​റ്റ്/​ഇ​ൻ​ഡ​സ്ട്രി സ്​​പോ​ൺ​സേ​ർ​ഡ്) പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം. ബ്രോ​ഷ​റും പ്ര​വേ​ശ​ന വി​ജ്ഞാ​പ​ന​വും www.nitc.ac.inൽ ​ല​ഭി​ക്കും. എം.​ബി.​എ കോ​ഴ്സി​ൽ 75 സീ​റ്റു​ക​ളു​ണ്ട്...

ട്രെയിനിന്റെ ജനാല വഴി ഫോൺ മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച കള്ളന് പണി കിട്ടി; കയ്യിൽ പിടിച്ച് യാത്രക്കാർ വലിച്ചിഴച്ചത് ഒരു കിലോമീറ്റർ

പാറ്റ്‌ന: സ്‌റ്റേഷനിൽ നിന്ന് പുറപ്പെടാൻ തുടങ്ങിയ ട്രെയിനിന്റെ ജനാല വഴി മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ച യുവാവിനെ കയ്യോടെ പിടികൂടി യാത്രക്കാർ. മൊബൈൽ തട്ടിയെടുത്ത ശേഷം കൈ തിരിച്ചെടുത്ത് ഓടാൻ ശ്രമിച്ച ഇയാളെ...

ഇന്ത്യക്കാർക്കായി പതിനായിരത്തോളം തൊഴിലവസരങ്ങളുമായി ഇസ്രായേൽ, നിയമനം ഉടൻ

പതിനായിരം ഇന്ത്യക്കാർക്ക് ആകർഷകമായ ശമ്പളത്തോടുകൂടി ജോലി നൽകാനൊരുങ്ങി ഇസ്രായേൽ കമ്പനികൾ. കെട്ടിടനിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്കാണ് അവസരം. ഹരിയാനയിലെ റോഹ്‌താക്കിലെ മഹർഷി ദയാനന്ദ് സർവ്വകലാശാലയുടെ കീഴിലാണ് റിക്രൂട്ട്മെന്റ് ആരംഭിക്കുന്നത്. ഇസ്രായേൽ - ഹമാസ്...

മലയാളികളുടെ ‘സ്വപ്ന ലോകം; ലൈഫ് സെറ്റ്‌

മികച്ച ജോലിയും കൈനിറയെ ശമ്പളവും ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. ഇതെല്ലാം ലഭിക്കാനായി ഒറ്റയ്‌ക്കോ കുടുംബത്തിനൊപ്പമോ യു കെ, കാനഡ അടക്കമുള്ള രാജ്യങ്ങളിലേക്ക് ചേക്കേറുകയാണ് മലയാളികളടക്കമുള്ള ഇന്ത്യക്കാർ. ഇന്ത്യൻ പ്രൊഫഷണലുകൾക്കായി കാനഡയിൽ അത്യാകർഷകമായ അവസരങ്ങളാണുള്ളത്. എന്നാൽ...

Popular

Subscribe

spot_imgspot_img