നടനും സൽമാൻ ഖാന്റെ സഹോദരനുമായ അർബാസ് ഖാൻ വീണ്ടും വിവാഹിതനായി. മേക്കപ്പ് ആർട്ടിസ്റ്റ് ഷുറാ ഖാനാണ് വധു. സഹോദരി അർപ്പിത ഖാന്റെ മുംബൈയിലെ വസതിയിൽ വെച്ചായിരുന്നു വിവാഹം നടന്നത്. വിവാഹ ചടങ്ങിൽ അടുത്ത...
പൃഥ്വിരാജ്- പ്രഭാസ് ചിത്രം സലാർ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. 270 കോടി ബജറ്റിലെരുങ്ങിയ ചിത്രം ഒറ്റ ദിവസം കൊണ്ട് 175 കോടിയാണ് സമാഹരിച്ചിരിക്കുന്നത്. 95 കോടിയാണ് സലാറിന്റെ ഇന്ത്യയിലെ...
ഓസ്കറിൽ നിന്ന് 2018 പുറത്ത്. മികച്ച രാജ്യാന്തര സിനിമക്കുള്ള ചുരുക്കപ്പട്ടികയിൽ രാജ്യത്തിൻ്റെ ഔദ്യോഗിക എൻട്രിയായ മലയാള ചിത്രം '2018'ന് ഇടം നേടാനായില്ല. 88 സിനിമകളിൽ നിന്ന് ചുരുക്കപ്പട്ടികയിൽ ഇടം നേടിയത് 15 സിനിമകളാണ്....
തൃശൂർ: നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മുഖ്യപ്രതിയായ സി. അളഗപ്പനെ കുന്നംകുളത്ത് നിന്നാണ് ചെന്നൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അളഗപ്പനോടൊപ്പം ഭാര്യ നാച്ചായമ്മാൾ, മറ്റ് രണ്ട് കുടുംബാംഗങ്ങൾ എന്നിവരും...
കോഴിക്കോട്: ബ്ലെസിയെ കുറിച്ച് മനസ്സ് തുറന്ന് പൃഥ്വിരാജ്…സംവിധായകനും തനിക്കുമിടയിൽ ആദ്യഷോട്ടിനുമുമ്പുള്ള ഒരു കരച്ചിലിൽ തുടങ്ങി അവസാന ഷോട്ടിനുശേഷമുള്ള മറ്റൊരു കരച്ചിലിനിടയിൽ പൂർത്തിയായത് കാലങ്ങളെടുത്ത ലക്ഷ്യസാക്ഷാത്കാരത്തിന്റെ മഹത്തായ വൃത്തമെന്ന് നടൻ പൃഥീരാജ്. തന്റെ അഭിനയ...