താൻ മദ്യത്തിന് അടിമയായിരുന്നുവെന്ന കാര്യം തുറന്നുപറഞ്ഞ് നടി ശ്രുതി ഹാസൻ. മദ്യം എനിക്ക് നല്ലതൊന്നും നൽകുന്നില്ല എന്ന തിരിച്ചറിവിലാണ് ആ ശീലം ഉപേക്ഷിച്ചത്. എന്നാൽ ഞാൻ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല.എപ്പോഴും ഹാങ് ഓവറിലായിരുന്നെന്നും...
പ്രഭാസ് നായകനാകുന്ന സലാറിന്റെ ആദ്യ ഷോ കാണാനാണ് കടുത്ത ആരാധകരുടെ കാത്തിരുപ്പ് … കൂട്ടത്തിൽ തെലുങ്കിലെ ശ്രദ്ധയാകര്‍ഷിച്ച യുവ താരം നിഖില്‍ സിദ്ധാര്‍ഥയുമുണ്ട്. എന്തായാലും സലാര്‍ വമ്പൻ ഹിറ്റ് ചിത്രമായി മാറുമെന്നാണ് പ്രതീക്ഷയും.പാതിരാതിയിലെ...
തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരായ വിവാദത്തിൽ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ. ഏകാധിപതി എന്ന രീതിയില്‍ ആണ് രഞ്ജിത്തിന്‍റെ പെരുമാറ്റമെന്ന് അംഗങ്ങള്‍. തങ്ങള്‍ക്ക് ചെയര്‍മാനോട് യാതൊരു വിധേയത്വവും ഇല്ലെന്നും അവര്‍ വ്യക്തമാക്കി....
ചെന്നൈ: തിരുച്ചിറപ്പള്ളിയിലെ പ്രണവ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ നടൻ പ്രകാശ് രാജിന് തമിഴ്നാട് പൊലീസിന്‍റെ ക്ലീന്‍ ചിറ്റ്. നിക്ഷേപ തട്ടിപ്പുമായി നടന് ബന്ധമില്ലെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക വിഭാഗം റിപ്പോര്‍ട്ട് നൽകി....
വിവാദ പരാമർശത്തിൽ വിശദീകരണവുമായി കേരള ചലചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രംഗത്ത്. അക്കാദമി ചെയർമാന്റെ കസേരയിൽ ഇരുന്നുകൊണ്ടല്ല ഞാൻ അഭിപ്രായം പറഞ്ഞത്. ഞാൻ എന്റെ വീടിന്റെ വരാന്തയിലിരുന്ന് നടത്തിയ സാധാരണ സംഭാഷണമാണത്. തീർത്തും...