Highlights

കൊച്ചിയിൽ ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് രാസലഹരി വില്‍പന: യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ

കൊച്ചി: ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് രാസലഹരി വില്‍പന നടത്തുന്ന പ്രധാനികള്‍ പിടിയില്‍. ഒരു യുവതി ഉൾപ്പെടെ മൂന്നംഗ സംഘത്തെയാണ് കടവന്ത്രയിലെ ഹോട്ടലിൽനിന്നു പിടികൂടിയത്. ഡിജോ ബാബു, റിജു, മൃദുല എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്നു...

കോഴിക്കോട്ട് ഇസ്രയേൽ അനുകൂല പരിപാടി നടത്താനൊരുങ്ങി ബിജെപി

കോഴിക്കോട്: കോഴിക്കോട്ട് ഇസ്രയേൽ അനുകൂല പരിപാടി നടത്താനൊരുങ്ങി ബിജെപി. ക്രൈസ്തവ സഭാ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്താനാണ് ബിജെപിയുടെ തീരുമാനം. ബിജെപി നടത്തുന്ന ഭീകരവിരുദ്ധ സമ്മേളനം ഡിസംബർ രണ്ടിന് വൈകിട്ട് മുതലക്കുളത്ത് നടക്കും....

പൊലീസിനെതിരെ നിയമപരമായി പോരാടുമെന്ന് നടൻ വിനായകന്റെ സഹോദരൻ

കൊച്ചി: പൊലീസിന്റെ അധികാര ദുര്‍വിനിയോഗത്തിനെതിരെ പരാതിയുമായി മുന്നോട് പോകുമെന്ന് നടൻ വിനായകന്റെ സഹോദരന് വിക്രമന്‍. പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് ടി കെ വിക്രമന്‍ പറഞ്ഞു. ഓട്ടോറിക്ഷ വിട്ടുനല്‍കിയ കോടതി...

ജമ്മു കശ്മിരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: കശ്മിരിലെ കുല്‍ഗാം ജില്ലയില്‍ ഏറ്റുമുട്ടലിനിടെ അഞ്ച് ലക്ഷ്‌കര്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇവരില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തു. ഡി.എച്ച് പോറ മേഖലയില്‍ വെടിവെപ്പ് തുടരുകയാണ്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നായി വിവരം ലഭിച്ചതിനെ...

സപ്ലൈക്കോയിലെ വില വര്‍ധന പഠിക്കാന്‍ മൂന്നംഗ സമിതി

തിരുവനന്തപുരം: സപ്ലൈക്കോ വിലവര്‍ധന പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ഭക്ഷ്യവകുപ്പ് മന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് സമിതിയെ രൂപികരിച്ചത്. സപ്ലൈകോ എംഡി, സിവില്‍ സപ്ലൈസ് സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ടതാണ് സമിതി. 15 ദിവസത്തിനകം...

Popular

Subscribe

spot_imgspot_img