Highlights

വവ്വാലുകളുടെ സാംപിളുകളില്‍ നിപ ആന്റിബോഡി; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട്: മരുതോംകരയില്‍ നിന്നുള്ള വവ്വാലുകളുടെ സാംപിളുകളില്‍ നിപ ആന്റിബോഡി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇക്കാര്യം ഐ.സി.എം.ആര്‍ മെയില്‍ വഴി അറിയിച്ചിട്ടുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു. ഇത് നിപയെ പ്രതിരോധിക്കുന്നതില്‍ വലിയൊരു മുതല്‍കൂട്ടാകുമെന്നാണ്...

മലപ്പുറം നിലമ്പൂരില്‍ ട്രെയിനിന്റെ എന്‍ജിന്‍ പാളം തെറ്റി

മലപ്പുറം: നിലമ്പൂരില്‍ ട്രെയിനിന്റെ എന്‍ജിന്‍ പാളം തെറ്റി. നിലമ്പൂരില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്ന പാസന്‍ജര്‍ ട്രെയിനിന്റെ എന്‍ജിനാണ് പാളം തെറ്റിയത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. എന്‍ജിനില്‍ മറ്റ് ബോഗികള്‍ ഘടിപ്പിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വലിയ...

Popular

Subscribe

spot_imgspot_img