ന്യൂഡൽഹി: ബോഡി ബിൽഡിംഗിനായി പ്രോട്ടീൻ പൗഡറും മറ്റുസപ്ലിമെന്റുകളും വാങ്ങുന്നതിനുള്ള പണം കണ്ടെത്താൻ മുൻ കാമുകിയെ ഭീഷണിപ്പെടുത്തിയ യുവാവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റുചെയ്തു. അനീഷ് ശർമ, ഗോവിന്ദ് എന്നിവരാണ് പിടിയിലായത്. പത്തൊമ്പതുകാരിയുടെയും പിതാവിന്റെയും പരാതിയെ...
ന്യൂഡൽഹി: നടന്മാരായ അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ എന്നിവർക്ക് നോട്ടീസ് അയച്ചതായി കേന്ദ്രസർക്കാർ കോടതിയിൽ. ഗുഡ്‌ക കമ്പനികൾക്ക് പരസ്യം നൽകിയതുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയത്. കോടതിയലക്ഷ്യ ഹർജിയിൽ കേന്ദ്ര സർക്കാർ...
മുംബയ്: അടുത്തിടെ കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ട് പോയത് വലിയ വാർത്തയായിരുന്നു. കുട്ടിയെ കണ്ടെത്താൻ വലിയ പരിശ്രമമാണ് പൊലീസും പൊതുജനങ്ങളും ചേർന്ന് നടത്തിയത്. ഇപ്പോഴിതാ വ്യത്യസ്തമായൊരു തട്ടികൊണ്ട് പോകാൻ വാർത്ത മഹാരാഷ്ട്രയിൽ നിന്ന് പുറത്തുവരികയാണ്....
ബംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിയായ മോഹൻ നായകിനു ജാമ്യം ലഭിച്ചു. കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യത്തെയാൾ കൂടിയാണ് നായക്. കർണാടക ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ...
ഡൽഹി : മഹാരാഷ്ട്രയിലും കർണാടകയിലുമായി 44 കേന്ദ്രങ്ങളിൽ പരിശോധന. 15 ഓളം പേരെ കസ്റ്റഡിയിലെടുത്തു.ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണ ഗൂഢാലോചന കേസിലാണ് റെയ്ഡ്.ഇന്ന് രാവിലെയാണ് രണ്ട് സംസ്ഥാനങ്ങളിൽ റെയ്ഡ് ആരംഭിച്ചത്. കർണാടകയിലെ ഒരിടത്തും, മഹാരാഷ്ട്ര...