National

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു; നീക്കത്തിന് മന്ത്രിസഭാ അംഗീകാരം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 4 ശതമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം. ഡിയര്‍നസ് അലവന്‍സ്, ഡിയര്‍നസ് റിലീഫ് എന്നിവയില്‍ 4 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സര്‍ക്കാര്‍ ജീവനക്കാരുടെയും...

കല്‍ക്കരി വില കൃത്രിമമായി കാണിച്ചു; അദാനിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധി

ദില്ലി: അദാനിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധി. കല്‍ക്കരി വില കൃത്രിമമായി കാണിച്ച് അദാനി കോടികള്‍ തട്ടിയെന്നാണ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. ഇന്തോനേഷ്യയിൽ നിന്ന് വാങ്ങുന്ന കൽക്കരി ഇരട്ടി വിലക്ക് ഇന്ത്യയിൽ വിൽക്കുകയാണ്....

മഹുവ മൊയ്ത്രക്കെതിരായ പരാതി പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു

ന്യൂഡൽഹി: ലോക്‌സഭയിൽ ചോദ്യമുന്നയിക്കാൻ വൻകിട ബിസിനസുകാരിൽ നിന്ന് കോഴയും സമ്മാനവും സ്വീകരിച്ചുവെന്ന തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരായ പരാതി പാർലമെൻറ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു. ലോക്‌സഭ സ്പീക്കർ ഓം ബിർളയാണ് പരാതി...

സ‍്വവർഗ വിവാഹത്തിൽ നാല് ഭിന്നവിധികൾ; നിർണായക വിധിന്യായവുമായി ചീഫ് ജസ്റ്റിസ്

ഡല്‍ഹി: രാജ്യത്ത് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജികളിൽ നിർണായക വിധിന്യായവുമായി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാർ വെവ്വേറെ വിധി പുറപ്പെടുവിച്ചു.ചീഫ് ജസ്റ്റിസ് ചീഫ് ജസ്റ്റിസ് ഡി.വൈ...

സ്വവർ​ഗ വിവാഹം : സുപ്രീംകോടതി വിധി ഇന്ന്

സ്വവർ​ഗ വിവാഹം നിയമവിധേയമാക്കണോ എന്ന ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക. ഡി.വൈ. ചന്ദ്രചൂഡിന് പുറമേ ജസ്റ്റിസുമാരായ എസ്.കെ....

Popular

Subscribe

spot_imgspot_img