ഐ പി എല്ലിന്റെ 18ആം സീസൺ ആരംഭിക്കാനിരിക്കെ താരങ്ങളെല്ലാവരും അവരുടെ ടീമിനൊപ്പം പരീശലനത്തിനായി ചേർന്ന് കഴിഞ്ഞു. രാജസ്ഥാൻ റോയൽസ് ടീമിനൊപ്പം നായകനായ മലയാളി താരം സഞ്ജു സാംസൺ കഴിഞ്ഞ ദിവസം ചേർന്നിരുന്നു. ഇംഗ്ലണ്ടിനെതിരായ...
ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ അജയ്യമായ തേരോട്ടം കിരീടനേട്ടത്തിലാണ് അവസാനിച്ചത്. ചാമ്പ്യന്മാരുടെ ചാമ്പ്യന്മാരായ ടീമിന്റെ ക്യാപ്റ്റൻ രോഹിത് പക്ഷെ ഐ സി സി യുടെ കണ്ണിൽ അത്ര പോരാ എന്നാണ് ചാമ്പ്യൻസ് ട്രോഫി ടീമിലൂടെ...
ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ കിരീടമുയർത്തിയതിനു പിന്നാലെ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. എന്റെ അഭിപ്രായത്തിൽ ടൂർണമെന്റിലെ താരം വരുൺ ചക്രവർത്തിയാണ്. സ്വന്തം കഴിവ് കൊണ്ട് ടൂർണമെന്റിന്റെ...
പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന 2025 ചാമ്പ്യൻസ് ട്രോഫിയുടെ കലാശപ്പോര് ഇന്ന് ഉച്ച തിരിഞ്ഞു ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ഫൈനലിൽ ഇന്ത്യ മത്സരിക്കുന്നതിനാൽ മാത്രമാണ് മത്സരം ദുബായിയിൽ നടക്കുന്നത്. കലാശപ്പോരിൽ ഇന്ത്യ...
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ ഇന്ത്യക്കെതിരെ പരാജയപ്പെട്ട ശേഷമായിരുന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. പാറ്റ് കമ്മിൻസിൻ്റെ അഭാവത്തിൽ സ്മിത്ത് ആയിരുന്നു ഓസീസിൻ്റെ...