കേരളം തിരഞ്ഞെടുപ്പുകളിലേക്കു കടക്കാനിരിക്കെ, സംസ്ഥാന കോൺഗ്രസിൽ ഈ ദിവസങ്ങളിലായി ഏറെ കോളിളക്കമുണ്ടാക്കിയ വിഷയമാണ് പ്രവർത്തക സമിതിയംഗം ശശി തരൂർ എം പിയുടെ വിവാദ അഭിമുഖം. പാർട്ടിക്ക് വേണ്ടെങ്കിൽ തനിക്ക് മറ്റു വഴികൾ ഉണ്ടെന്നും....
തുടർച്ചയായി രണ്ടാമതും ഭരണത്തിലേറിയ എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ തന്ത്രങ്ങളുമായി യു.ഡി.എഫും ബി.ജെ.പിയും. അതേസമയം തദ്ദേശ സ്ഥാപനങ്ങളിലെ മേൽക്കൈ നിലനിറുത്താൻ മറുതന്ത്രങ്ങളുമായി എൽ.ഡി.എഫും. സമരങ്ങളും പ്രചാരണ പരിപാടികളും സേവന പ്രവർത്തനങ്ങളുമായി നേതാക്കളെല്ലാം സജീവമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ...
യു.ഡി.എഫ് യോഗത്തിന്റെ പിറ്റേന്ന് തരൂർ വിവാദവും പാർട്ടി പുന:സംഘടനയും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ച ചെയ്യാൻ നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാന്റ്.തിരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങളിൽ അതിനുള്ള ഒരുക്കം വളരെ നേരത്തെ ആരംഭിക്കേണ്ടതിന്റെ...
കേരളത്തിലെ കോൺഗ്രസിൽ ഏറ്റവും ജനകീയൻ താനാണെന്ന് അഭിമാനം കൊള്ളുന്ന വ്യക്തിയാണ് ശശി തരൂർ. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ, നാലാം വട്ട വിജയത്തിലേക്കെത്താൻ ശശി തരൂർ അക്ഷീണം പാടുപെട്ടു. കേന്ദ്രമന്ത്രി കൂടിയായിരുന്ന രാജീവ്...
പാർട്ടി നേതൃത്വത്തിന് മുന്നിൽ വെല്ലുവിളിയുമായി എത്തിയ ശശി തരൂർ കൈ വിടുമോ അതോ തരൂരിനെ പാർട്ടി കൈവിടുമോയെന്ന ചർച്ചകളാണ് ഇപ്പോൾ സജീവം. തന്റെ കഴിവുകൾ ഉപയോഗിക്കണമെന്നും ഇല്ലെങ്കിൽ മുന്നിൽ വേറെ വഴികളുണ്ടെന്നും കഴിഞ്ഞ...