വയനാട്ടിലെ ആ​ദ്യ​ത്തെ കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി മീ​ന​ങ്ങാ​ടി​യി​ൽ

ക​ൽ​പ​റ്റ: വയനാട്ടിലെ ആ​ദ്യ​ത്തെ കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി മീ​ന​ങ്ങാ​ടി​യി​ൽ തുടക്കമാകും… ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ല​യി​ലെ ആ​ദ്യ കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​ക്ക് ഫെ​ബ്രു​വ​രി 23ന് ​മീ​ന​ങ്ങാ​ടി​യി​ല്‍ തു​ട​ക്ക​മാ​കും. മൂ​ന്നു ദി​വ​സം നീ​ണ്ടു നി​ല്‍ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ല്‍ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ കാ​ര്‍ഷി​ക മേ​ഖ​ല​യി​ല്‍ വ​ന്ന മാ​റ്റ​ങ്ങ​ളും അ​തി​ന്റെ അ​തി​ജീ​വ​ന​വും ച​ര്‍ച്ച​യാ​കും.
കാലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘാ​ട​ക​സ​മി​തി യോ​ഗം മീ​ന​ങ്ങാ​ടി ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ചേ​ര്‍ന്നു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സം​ഷാ​ദ് മ​ര​ക്കാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്റ് എ​സ്. ബി​ന്ദു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ചെ​യ​ര്‍മാ​നും ജി​ല്ല പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ക​ണ്‍വീ​ന​റു​മാ​യി സം​ഘാ​ട​ക സ​മി​തി​യും എ​ട്ട് സ​ബ് ക​മ്മി​റ്റി​ക​ളും രൂ​പ​വ​ത്ക​രി​ക്കു​ക​യും ചെ​യ്തു.

Read More:- കു​റ്റി​പ്പു​റ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം പ​തി​വ്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...