പ്ര​ധാ​ന പൈ​പ്പ്​ ലൈ​നി​ൽ​ നി​ന്ന്​ വെ​ള്ളം പാഴാകു​ന്നു

അ​ടൂ​ർ: അ​ധി​കൃ​ത​രു​ടെ അലംഭാവംമൂ​ലം പ്ര​ധാ​ന പൈ​പ്പ്​ ലൈ​നി​ൽ​നി​ന്ന്​ വെ​ള്ളം പാ​ഴാ​കു​ന്നു. അ​ടൂ​ർ ന​ഗ​ര​ത്തി​ലെ പ​ഴ​യ പാ​ല​ത്തി​നോ​ട് ചേർന്ന വാട്ട​ർ അ​തോ​റി​റ്റി​യു​ടെ വ​ലി​യ പൈ​പ്പു​ക​ൾ ചേ​രു​ന്ന ഭാ​ഗ​ത്തു​നി​ന്നാ​ണ് വെ​ള്ളം പാ​ഴാ​കു​ന്ന​ത്.

മാ​സ​ങ്ങ​ളാ​യി ഇ​ത് തു​ട​രു​ക​യാ​ണ്. പ​റ​ക്കോ​ട് ചി​ര​ണി​ക്ക​ൽ ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ൽ​നി​ന്ന് അ​ടൂ​ർ ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന പ്ര​ധാ​ന പൈ​പ്പി​ൽ​നി​ന്നാ​ണ് വെ​ള്ളം പാ​ഴാ​കു​ന്ന​ത്. പ്ലാ​സ്റ്റി​ക് ചാ​ക്കു​കൊ​ണ്ട് കെ​ട്ടി​മ​റ​ച്ച​തി​നാ​ൽ വെ​ള്ളം പാ​ഴാ​കു​ന്ന​ത് ഒ​റ്റ​നോ​ട്ട​ത്തി​ൽ കാ​ണാ​ൻ ക​ഴി​യി​ല്ല. നേ​ര​​ത്തേ ഇ​വി​ടെ പൈ​പ്പ് പൊ​ട്ടി​യ​പ്പോ​ൾ ഈ ​ഭാ​ഗം ചാ​ക്കു​കൊ​ണ്ട് അ​ധി​കൃ​ത​ർ മ​റ​ച്ചു.

പ​ല​ത​വ​ണ വാ​ട്ട​ർ അ​തോ​റി​റ്റ​റി ജീ​വ​ന​ക്കാ​രെ ഈ ​വി​വ​രം അ​റി​യി​ച്ചി​ട്ടും ഫ​ലം​ക​ണ്ടി​ല്ല. എം.​സി റോ​ഡി​ൽ കേ​ര​ള ബാ​ങ്കി​ന് മു​ന്നി​ലും പൈ​പ്പ്​ ലൈ​ൻ പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു​ണ്ട്. ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യി ജ​നം വെ​ള്ള​ത്തി​നാ​യി കാ​ത്തി​രി​ക്കു​മ്പോ​ഴാ​ണ് അ​ധി​കൃ​ത​ർ കെ​ടു​കാ​ര്യ​സ്ഥ​ത തു​ട​രു​ന്ന​ത്. ന​ഗ​ര​ത്തി​ലെ എം.​സി റോ​ഡി​ലും കെ.​പി റോ​ഡി​ലും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലും പൈ​പ്പ്​ പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു​ണ്ട്. ഫ്ലാ​റ്റു​ക​ളി​ലും വാ​ട​ക​വീ​ടു​ക​ളി​ലും ക​ട​ക​ളി​ലു​മു​ള്ള​വ​ർ വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ക​ണ​ക്ഷ​ൻ എ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും വി​ല​കൊ​ടു​ത്തു വെ​ള്ളം വാ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...