ലേ ലഡാക്കിൽ ഭൂചലനം

ഡൽഹി: ലേ ലഡാക്കിനെ പിടിച്ചുകുലുക്കി ഭൂചലനം.ഇന്നു പുലർച്ചെ 4.33ഓടെയാണു സംഭവം. റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഭൂനിരപ്പില്‍നിന്ന് അഞ്ചു കി.മീറ്റർ താഴെയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷനൽ സെന്റർ ഫോർ സീസ്‌മോളജി(എൻ.സി.എസ്) എക്സില്‍ കുറിച്ചു. ജമ്മു കശ്മീരിലെ അയൽപ്രദേശമായ കിഷ്ത്വാറിലും 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി എൻ.സി.എസ് അറിയിച്ചു. പുലർച്ചെ 1.13ഓടെയാണ് ഇവിടെ പ്രകമ്പനമുണ്ടായത്.

Read More:- ക്രിസ്മസ് രാവിലും അൽ മഗാസി ക്യാമ്പിലെ വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സി ഐ ടി യു വുമായി ഒന്നിച്ചുള്ള പ്രതിഷേധം വേണ്ടെന്നു കെ പി സി സി; പിന്മാറി ഐ എൻ ടി യു സി

മെയ് 20ന് നടത്താനിരുന്ന സംയുക്ത ട്രേഡ് യൂണിയൻ പ്രക്ഷോഭത്തിൽ നിന്നും പിന്മാറിയതായി...

സുൽത്താന് അന്താരാഷ്ട്ര ലഹരി ബന്ധങ്ങൾ: തസ്ലീമ മൂന്നര കിലോ കഞ്ചാവ് ആർക്ക് വിറ്റു?

ആലപ്പുഴയിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ തസ്ലീമയുടെ കൂട്ടാളിയായ സുൽത്താനെ...

പ്രതികാരചുങ്കത്തിൽ യു ടേൺ അടിച്ച് ട്രംപ്. ചൈനയ്ക്ക് പ്രഹരം.

ചൈന ഒഴികെ മറ്റു രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രതികാരചുങ്ക നടപടി മരവിപ്പിച്ച്‌ അമേരിക്കൻ...

എ ഐ സി സി സമ്മേളനം സബർമതി തീരത്തു ആരംഭിച്ചു.

84ാം എ ഐ സി സി സമ്മേളനത്തിനു ഇന്ന് ഗുജറാത്തിൽ തുടക്കമായി....