ക്ഷീ​ര​ശ്രീ പോ​ർ​ട്ട​ൽ; ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 47,600 കർഷ​ക​ർ

ക​ൽ​പ​റ്റ: സം​സ്ഥാ​ന​ത്ത് പാ​ൽ ഉ​ൽ​പാ​ദ​ന​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്തുള്ള വ​യ​നാ​ട് ജി​ല്ല​യി​ൽ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്റെ ക്ഷീ​ര​ശ്രീ പോ​ർ​ട്ട​ൽ വ​ഴി ഇതുവരെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 47,600 ക്ഷീ​ര​ക​ർ​ഷ​ക​ർ. 2,50,500 ലി​റ്റ​റോ​ളം പാ​ലാ​ണ് 56 ക്ഷീ​ര​സം​ഘ​ങ്ങ​ളി​ലൂ​ടെ പ്ര​തി​ദി​നം ജി​ല്ല​യി​ൽ സം​ഭ​രി​ക്കു​ന്ന​ത്. പ്ര​തി​ദി​നം ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് പാ​ൽ​ വി​ല​യാ​യി ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്ന​ത്.

ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്റെ മി​ൽ​ക്ക് ഷെ​ഡ് വി​ക​സ​ന പ​ദ്ധ​തി, തീ​റ്റ​പ്പു​ൽ​കൃ​ഷി വി​ക​സ​ന പ​ദ്ധ​തി, ക്ഷീ​ര​സം​ഘ​ങ്ങ​ൾ​ക്കു​ള്ള സ​ഹാ​യം, ഗ്രാ​മീ​ണ വി​ജ്ഞാ​ന വ്യാ​പ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വ​യ​നാ​ട് പാ​ക്കേ​ജ്, ഗു​ണ​നി​യ​ന്ത്ര​ണ ലാ​ബ് ശാ​ക്തീ​ക​ര​ണം, കാ​ലി​ത്തീ​റ്റ ധ​ന​സ​ഹാ​യം എ​ന്നീ പ​ദ്ധ​തി​ക​ളി​ലാ​യി 5.43 കോ​ടി രൂ​പ മു​ൻ​വ​ർ​ഷം ജി​ല്ല​യി​ൽ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്.#wayanad

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...