ഇടുക്കി ഗ്രാമ്പിയിലെ ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടി.

ഇടുക്കി ഗ്രാമ്പിയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വെടിവെച്ചു പിടികൂടി. ഡോ. അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വെച്ചത്. കടുവ ഇന്ന് പുലർച്ചെ അണക്കളിലെത്തി വളർത്തു നായയെയും പശുവിനെയും കടിച്ചു കൊന്നിരുന്നു. കടുവയ്ക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് പിന്കാലിൽ പരിക്കേറ്റ കടുവ ജനവാസമേഖലയിൽ ഇറങ്ങി മൃഗങ്ങളെ കൊന്നത്.

ഇടുക്കി ഗ്രാമ്പി

റെയിലത്തോട്ടത്തിൽ ഒരു ലയത്തിനോട് ചേർന്നുള്ള വേലിക്കു സമീപനമാണ് ഇന്ന് കടുവയെ കണ്ടെത്തിയത്. പക്ഷെ അവിടെ മയക്കുവെടി വെക്കാനുള്ള സാഹചര്യം അല്ലാതിരുന്നതിനാൽ കടുവ മറ്റൊരു സ്ഥലത്തേക്ക് മാറിയ ശേഷമാണു ദൗത്യം നടത്തിയത്. പെരിയാർ കടുവ സങ്കേതത്തിൽ നിന്നും പ്രത്യേക പരിശീലനം നേടിയ സംഘവും ഒപ്പമുണ്ടായിരുന്നു. കടുവയെ തേക്കടിയിലെത്തിച്ചു വിദഗ്ദ്ധ ചികിത്സ നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം നഷ്ടപ്പെടും; മണ്ഡല പുനർ നിർണയത്തിനെതിരെ കോൺഗ്രസ്.

ലോക്സഭാ മണ്ഡല പുനർ നിർണയത്തിനെതിരെ കോൺഗ്രസ് രംഗത്ത്. ജനസംഘ്യ അനുപാദത്തിൽ മണ്ഡല...

മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കി കേരള ഹൈക്കോടതി

മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കി കേരള ഹൈക്കോടതി. ജസ്റ്റിസ് ബിച്ചു...

പാതിവിലത്തട്ടിപ്പ് കേസ്; തട്ടിപ്പിനിരായകരുതെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി.

പാതിവിലത്തട്ടിപ്പ് കേസിൽ സംസ്ഥാനത്തു ഇതുവരെ 1343 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി ആഭ്യന്തര...

അമേരിക്കയിൽ ദുരന്തം വിതച്ച് ചുഴലിക്കാറ്റ്; മരണസംഘ്യ 40 കടന്നു. തന്റെ പ്രാർത്ഥനയിൽ എല്ലാവരുമുണ്ടെന്ന് ട്രംപ്.

അമേരിക്കയിലെ വിവിധ സ്ഥലങ്ങളിലായി വെള്ളിയാഴ്ച മുതൽ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിൽ 40...