ദേശീയ ഗെയിംസ്: സുഫ്‌നയിലൂടെ ആദ്യ സ്വർണം നേടി കേരളം

ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാം ദേശീയ ഗെയിംസിൽ കേളത്തിൻ്റെ കന്നി സ്വർണവുമായി സുഫ്‌ന ജാസ്മിൻ. വനിതാ ഭാരോദ്വഹനത്തിൽ 45 കിലോഗ്രാം വിഭാഗത്തിലാണ് സുഫ്നയുടെ സുവർണ്ണ നേട്ടം.

അയോഗ്യയാക്കപ്പെടാതിരിക്കാൻ 1.5 കിലോഗ്രാം ഭാരം കുറച്ചതിന് ശേഷമാണ് സുഫ്ന മത്സരത്തിനിറങ്ങിയത്.

ആദ്യ ദിനമായ ഇന്നലെ നീന്തലിൽ സജൻ പ്രകാശ് 2 വെങ്കലം കരസ്ഥമാക്കി ഇതോടെ 28 മെഡലുകളാണ് സജൻ പ്രകാശ് ഇതുവരെ നേടിയിട്ടുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബിജെപിയിൽ മാറ്റങ്ങളുടെ കാലം: ടീം രാജീവ് ചന്ദ്രശേഖർ ഓൺ ഡ്യുട്ടി

ബിജെപിയിൽ ഇത് റീ എഡിറ്റിന്റെ കാലമാണ്. രാജീവ്‌ ചന്ദ്രശേഖർ സംസ്ഥാന പ്രസിഡന്റായി...

രാഹുൽ മാങ്കൂട്ടത്തിനെതിരെ കൊലവിളി; പ്രശാന്ത് ശിവൻ ഉൾപ്പടെ ബിജെപി നേതാക്കൾക്കെതിരെ കേസ്.

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിനെതിരെ നടത്തിയ കൊലവിളി പ്രസംഗത്തിൽ...

ഇയാൾ മദ്യപാനിയും ഇസ്ലാം വിരോധിയും. വിജയ്‌ക്കെതിരെ അഖിലേന്ത്യാ മുസ്ലിം ജമാഅത് ഫത്വ.

തമിഴക വെട്രി കഴകം സ്ഥാപകനും തമിഴ് നടനുമായ വിജയ്‌ക്കെതിരെ ഫത്വ പുറപ്പോടുവിച്ച്...

ആ നടൻ ഷൈൻ ടോം ചാക്കോ; വെളിപ്പെടുത്തി നടി വിൻസി അലോഷ്യസ്. ഫിലിം ചേംബറിനും ഐസിസി ക്കും പരാതി നൽകി.

സിനിമ നടിയായ വിൻസി അലോഷ്യസ് തൻ ഒരു സിനിമയുടെ ചിത്രീകരണ വേളയിൽ...