തമിഴ്നാട് മോഡൽ കേരളത്തിലും ബിജെപി നടത്താനൊരുങ്ങുന്നുവെന്ന സൂചനകളാണ് ബിജെപി നേതൃത്വത്തിൽ നിന്നും ലഭിക്കുന്നത്. കേരള ബിജെപിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ആര് വരുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ കെ സുരേന്ദ്രനും, ശോഭ സുരേന്ദ്രനും, എം...
പാർട്ടി നേതൃത്വത്തിന് മുന്നിൽ വെല്ലുവിളിയുമായി എത്തിയ ശശി തരൂർ കൈ വിടുമോ അതോ തരൂരിനെ പാർട്ടി കൈവിടുമോയെന്ന ചർച്ചകളാണ് ഇപ്പോൾ സജീവം. തന്റെ കഴിവുകൾ ഉപയോഗിക്കണമെന്നും ഇല്ലെങ്കിൽ മുന്നിൽ വേറെ വഴികളുണ്ടെന്നും കഴിഞ്ഞ...
രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ മഞ്ഞുരുകിയെന്ന സൂചനകൾ പുറത്തുവന്നെങ്കിലും ചർച്ചയിൽ പുരോഗതിയുണ്ടായില്ലെന്ന പരിഭവത്തിൽ പ്രവർത്തകസമിതിയംഗം ശശി തരൂർ. കേന്ദ്രത്തിലോ സംസ്ഥാനത്തോ വ്യക്തമായ റോൾ നൽകണമെന്നു കാട്ടി ചില ആവശ്യങ്ങൾ മുന്നോട്ടുവച്ചെങ്കിലും അദ്ദേഹത്തിന് ഉറപ്പൊന്നും ലഭിച്ചിട്ടില്ല....
സുഷമാ സ്വരാജ്, ഷീലാ ദീക്ഷിത്, അതിഷി, ഒടുവിലിതാ രേഖാ ഗുപ്ത. ഇന്ത്യൻ തലസ്ഥാനത്തെ നയിക്കാൻ നാലാമത് ഒരു സ്ത്രീയെ കളത്തിലിറക്കിയിരിക്കുകയാണ് ബിജെപി. 'രേഖാ ഗുപ്ത'. 27 വർഷങ്ങൾക്ക് ശേഷം ഡൽഹി പിടിച്ചെടുത്ത ബിജെപി...
ഡൽഹിയുടെ ഒൻപതാമത് മുഖ്യമന്ത്രിയായി ബിജെപിയുടെ രേഖ ഗുപ്ത അധികാരമേറ്റു. നീണ്ട 27 വര്ഷങ്ങള്ക്കു ശേഷമാണു ബിജെപി ക്ക് ഡൽഹിയിൽ ഒരു മുഖ്യമന്ത്രി ഉണ്ടാകുന്നത്. രാംലീല മൈതാനിയിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ലെഫ്. ഗവർണർ...