കൊ​ച്ചി ന​ഗ​ര​ത്തി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട

കൊ​ച്ചി: ക​ള​മ​ശ്ശേ​രി വി​ദ്യാ​ന​ഗ​ർ കോ​ള​നി​യി​ൽ പൊ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ 11 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് പേ​ർ പി​ടി​യി​ലാ​യി. കൊ​ല്ലം സ്വ​ദേ​ശി ഷാ​രൂ​ഖ്, ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ അ​ജ്മ​ൽ, പാ​ല​ക്കാ​ട് സ്വ​ദേ​ശി വി​ഷ്ണു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് അ​റി​യി​ച്ചു. രാ​ത്രി വൈ​കി​യാ​ണ് സം​ഭ​വം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും പൊ​ലീ​സ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...