ഉയർന്ന രക്ത സമ്മർദത്തെ തുടർന്ന് പ്രശസ്ത ഗായകൻ കെ ജെ യേശുദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യത്തെ സംബന്ധിച്ചുള്ള കൂടുതൽ...
ആർ ജി കർ മെഡിക്കൽ കോളേജ് ബലാത്സംഗ കേസിൽ പ്രതി സഞ്ജയ് റോയിക്കു ജീവപര്യന്തം. കൊല്‍ക്കത്തയിലെ സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കൊലപാതകം,...
ശ്രീരാമനെ സ്കൂൾ പ്രിൻസിപൽ അപമാനിച്ചു എന്നാരോപിച്ചു മധ്യപ്രദേശിലെ ജബല്പൂരിലെ ജോയ് സ്കൂൾ ഹിന്ദു സംഘടന അടിച്ചു തകർത്തു. സ്കൂളിലെ പുൽകരണങ്ങൾ നശിപ്പിക്കുകയും സ്കൂളിനാകെ വൻ നാശനഷ്ടവുമാണ് അക്രമികൾ വരുത്തി വെച്ചത്. ചെളി നിറച്ച...
ദുബൈ: എക്സാലോജിക് സൊലൂഷൻസുമായി ഒരു ബന്ധവുമില്ലെന്ന് ദുബൈയിലെ എക്സാലോജിക് കൺസൾട്ടിങ്. ഷോൺ ജോർജ് ഉന്നയിച്ച ആരോപണങ്ങളിൽ പരാമർശിക്കുന്ന സ്ഥാപനം എക്സാലോജിക് കൺസൾട്ടിങ് അല്ലെന്നും 2013ൽ ഷാർജയിൽ തുടങ്ങിയ സ്ഥാപനമാണിതെന്നും എക്സാലോജിക് കൺസൾട്ടിങ് കമ്പനി...
നർമ്മവും, ഉദ്വേഗവും കൂട്ടിയിണക്കി നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആപ് കൈസേ ഹോ. അജൂസ് എബൗ വേൾഡ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ മാനുവൽ ക്രൂസ്, ഡാർവിൻ അംജത്ത് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്....
2025 ഐ പി എല്ലിൽ തുടക്കം പാളി മുംബൈ ഇന്ത്യൻസ്. ആദ്യ മത്സരത്തിൽ ചെന്നൈയോടും രണ്ടാം മത്സരത്തിൽ ഗുജറാത്തിനോടും തോൽവി ഏറ്റുവാങ്ങിക്കൊണ്ട് ഇപ്പോൾ ഒൻപതാം സ്ഥാനത്ത് തുടരുകയാണ്. ഇതിനു പിന്നാലെയിപ്പോൾ മറ്റൊരു നടപടി...