എസ് ഡി പി ഐ വോട്ട് സ്വീകരിക്കുമെന്ന് കെ സുധാകരൻ

കണ്ണൂർ : എസ്ഡിപിഐ – കോൺ​ഗ്രസ് വിവാദത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.. എസ്ഡിപിഐ വോട്ട് സ്വീകരിക്കുമെന്ന് സുധാകരൻ പറഞ്ഞു.. ആര് വോട്ട് ചെയ്താലും സ്വീകരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം .. സിപിഎം വോട്ട് ചെയ്യുമെന്ന് പറഞ്ഞാലും വേണ്ടെന്ന് പറയില്ല.. എസ്ഡിപിഐയുമായി ഒരു ചർച്ചയും കോൺ​ഗ്രസ് നടത്തിയിട്ടില്ല.. പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു… എസ്ഡിപിഐ പിന്തുണയം സംബന്ധിച്ച ചോദ്യത്തിനായിരുന്നു സുധാകരന്റെ പ്രതികരണം ..

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....

അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

തൊടുപുഴ: കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ...

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി

‌കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍....

ഓഹരി വിപണിയില്‍ ഇന്നും നഷ്ടം

ഡൽഹി: 85 കടന്ന് സർവകാല റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന്...