കള്ള് ഷാപ്പിന് അനുമതി; പുന:പരിശോധിക്കണമെന്ന് ലീഗ്

തുവ്വൂരിൽ കള്ള് ഷാപ്പിന് അനുമതി നൽകിയത് പുന:പരിശോധിക്കണമെന്ന് മുസ്ലിംലീഗ്. ഇതുമായി ബന്ധപ്പെട്ട് വണ്ടൂർ, കാളികാവ് റേഞ്ച് എക്സൈസ് ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. ജില്ലാ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു.

ജനവാസ മേഖലയായ മാതോത്ത്, കോട്ടകുന്നിൽ കള്ള് ഷാപ്പ് തുറക്കാൻ അനുമതി നൽകിയതിനെതിരെയാണ് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചത്. വണ്ടൂർ മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി എ മജീദ് അധ്യക്ഷത വഹിച്ചു. ടി എ ജലീൽ, എ പി അസ്കർ, പി മൊയ്തീൻ , തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മുതലപ്പൊഴിയിൽ തുടർച്ചയായ അപകടങ്ങൾ; തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: മുതലപ്പൊഴിയിലെ തുടർച്ചയായ അപകടങ്ങൾ കാരണം തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോർട്ട്...

NRI ക്വാട്ട തട്ടിപ്പ്; വിമർശനവുമായി സുപ്രീം കോടതി

ഡൽഹി : NRI ക്വാട്ടയ്ക്ക് എതിരെ കടുത്ത വിമർശനവുമായി സുപ്രീം കോടതി....

വയനാട്ടിലെ യുഡിഎഫ് കൺവീനർ രാജിവെച്ചു

വയനാട്: വയനാട് ജില്ലയിൽ യുഡിഎഫ് കണ്‍വീനർ രാജിവച്ചു. മുതിർന്ന കോണ്‍ഗ്രസ് നോതാവ്...

ബലാത്സംഗക്കേസില്‍ മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ എം മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ...