കൊച്ചി: വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ്ന്വേഷണം വേഗത്തിൽ താർക്കണമെന്ന് പൊലീസിന് ഹൈക്കോടതിയുടെ നിർദ്ദേശം … അന്വേഷണ ഘട്ടത്തിൽ പ്രത്യേകമായി ഇടപെടുന്നില്ലെന്നും വ്യക്തമാക്കിയ ഹൈക്കോടതി, പരാതിക്കാരന്റെ ഹരജി തീർപ്പാക്കി.കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അന്വേഷണം സംബന്ധിച്ച് പൊലീസിന് പ്രത്യേക നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ മുഹമ്മദ് കാസിം കോടതിയെ സമീപിച്ചിരുന്നു… തുടർന്നായിരുന്നു കോടതിയുടെ നിർദ്ദേശം