കേരളത്തിൽ പോക്സോ കേസുകൾ വർ​ദ്ധിക്കുന്നു; ബാലാവകാശ കമ്മീഷൻ M5 ന്യൂസിനോട് വെളിപ്പെടുത്തുന്നു

കുട്ടികൾക്ക് പ്രശ്നങ്ങൾ തുറന്ന് പറയാനുള്ള സാഹചര്യങ്ങൾ വീട്ടിലും സ്കൂളിലും ഇല്ലാത്തതാണ്, പാലക്കാട് സംഭവിച്ചത് എന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ.. സംഭവത്തിൽ പാലാക്കാട് സ്കൂൾ സന്ദർശിച്ച് നടപടി ക്രമങ്ങൾ സ്വീകരിക്കുമെന്നും അ​ദ്ദേഹം പറഞ്ഞു…

https://www.facebook.com/share/v/18CFTJZKeo

കേരളത്തിൽ പോക്സോ കേസുകൾ വർദ്ധിക്കുന്നുണ്ട്.. അതിനെ തടയിടാൻ എല്ലാ കമ്മീഷനും സ്റ്റേറ്റ് ഹോൾഡേഴ്സും സർക്കാരും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പാലക്കാട് വിദ്യർത്ഥി അധ്യപകനെ ഭീഷണിപ്പെടുത്തിയ സംഭവം; അന്വേഷണത്തിന് അവർ നേരിട്ടെത്തുന്നു

ചോദ്യം : കുട്ടികളിൽ കണ്ട് വരുന്ന അ​ഗ്രസീവ് സ്വഭാവം, പ്രത്യേകിച്ചും പാലാക്കാട്...

സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസത്തെ റിക്കോർഡ് വില തന്നെ തുടരുന്നു....

ശിവകാർത്തികേയന്‍റെ പുതിയ ചിത്രത്തിന്റെ പേര് ഇതാ

എസ്‌കെ 25 ഏറെ പ്രതീക്ഷയോടെ കോളിവു‍ഡ് കാത്തിരിക്കുന്ന പ്രോജക്റ്റുകളിൽ ഒന്നാണ്. കൂടാതെ,...

‘കേരള കോൺഗ്രസ് [എം] ഇടത് സർക്കാരിനൊപ്പം’; റോഷി അ​ഗസ്റ്റിൻ

തിരുവനന്തപുരം : കേരള കോൺഗ്രസിനെ ക്ഷണിച്ച മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് മറുപടി...