രൂക്ഷമായ കടൽക്ഷോഭം; ചെല്ലാനത്ത് വീണ്ടും സമരം സജീവമാകുന്നു

കൊച്ചി: രൂക്ഷമായ കടൽക്ഷോഭത്തിൽ സർക്കാരിന്റെ അനാസ്ഥ ആരോപിച്ച് ചെല്ലാനത്ത് വീണ്ടും സമരം സജീവമാകുന്നു. ചെല്ലാനം – കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാനപാത ഉപരോധിക്കും. കടൽക്ഷോഭം നേരിടാൻ ടെട്രൊപോഡ്, പുലിമുട്ട് എന്നിവ, മുഴുവൻ പ്രദേശത്തും വേണമെന്നാണ് ആവശ്യം. ചെല്ലാനം – കൊച്ചി തീര സംരക്ഷണത്തിന് ഒന്നാംഘട്ടത്തിൽ കിഫ്ബി വഴി 344 കോടി രൂപയുടെ പദ്ധതിക്കാണ് നേരത്തേ ഭരണാനുമതി നൽകിയത്. പദ്ധതി നിർവഹണം അനിശ്ചിതത്വത്തിലായതോടെയാണ് ജനകീയ വേദി വീണ്ടും സമരത്തിലേക്ക് കടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

രാഹുൽ ​ഗാന്ധി പരാജയപ്പെട്ട ഉത്പന്നം : ​ഖാർ​ഗെയ്ക്ക് ജെ പി നദ്ദയുടെ മറുപടി

ഡൽഹി : രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന വിദ്വേഷ പരാമർശമങ്ങശുമായി ബന്ധപ്പെട്ട് കോൺഗ്രസ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

കൊച്ചി : സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് പവന്...

അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് ഷിരൂരിലെത്തിക്കും

കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും....

വനിതാ ഡോക്ടറുടെ കൊലപാതകം : രണ്ടാം ഘട്ട ചർച്ചയും പരാജയം

കൊൽക്കത്ത : ആർജികാർ മെഡിക്കൽ കോളജ് വനിതാഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ...