റ​ഫീ​ഖി​ന്‍റെ വേ​ർ​പാ​ട് മ​വേ​ല മാ​ർ​ക്ക​റ്റി​നെ ക​ണ്ണീ​രി​ലാ​ഴ്ത്തി

മ​സ്ക​ത്ത്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച കൊ​ണ്ടോ​ട്ടി മു​തു​പ​റ​മ്പ് സ്വ​ദേ​ശി റ​ഫീ​ഖി​ന്റെ വേ​ർ​പാ​ട് ​മ​വേ​ല മാ​ർ​ക്ക​റ്റി​ലെ മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രെ ക​ണ്ണീ​രി​ലാ​ഴ്​​ത്തി. 11 വ​ർ​ഷ​മാ​യി സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലെ പ്ര​മു​ഖ പ​ച്ച​ക്ക​റി പ​ഴം ഇ​റ​ക്കു​മ​തി സ്ഥാ​പ​ന​മാ​യ സൂ​ഹൂ​ൽ അ​ൽ ഫൈ​ഹ​യി​ൽ സെ​യി​ൽ​സ്​ സൂ​പ്പ​ർ​വൈ​സ​ർ, പ​ർ​ച്ചേ​സ് മ​നേ​ജ​ർ തു​ട​ങ്ങി​യ ത​സ്തി​ക​ക​ളാണ് റഫീഫ് കൈകാര്യം ചെയ്തിരുന്നത്..

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

രാഹുൽ ​ഗാന്ധി പരാജയപ്പെട്ട ഉത്പന്നം : ​ഖാർ​ഗെയ്ക്ക് ജെ പി നദ്ദയുടെ മറുപടി

ഡൽഹി : രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന വിദ്വേഷ പരാമർശമങ്ങശുമായി ബന്ധപ്പെട്ട് കോൺഗ്രസ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

കൊച്ചി : സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് പവന്...

അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് ഷിരൂരിലെത്തിക്കും

കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും....

വനിതാ ഡോക്ടറുടെ കൊലപാതകം : രണ്ടാം ഘട്ട ചർച്ചയും പരാജയം

കൊൽക്കത്ത : ആർജികാർ മെഡിക്കൽ കോളജ് വനിതാഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ...