വൻ തീപിടുത്തത്തിൽ രണ്ട് കുട്ടികളടക്കം 4 പേർ വെന്തുമരിച്ചു

ഡൽഹി: ഷാദ്രയിലുണ്ടായ വൻ തീപിടുത്തത്തിൽ രണ്ട് കുട്ടികളടക്കം നാല്പേർ ​വെന്തുമരിച്ചു.പുലർച്ചെ 5.20 ഓടെയാണ് വൻ തീപിടുത്തമുണ്ടാകുന്നത്. നാല് നിലയുള്ള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. കാർ പാർക്കിങ്ങ് എരിയയിലുണ്ടായ തീപിടുത്തം പെട്ടെന്ന് താ​ഴ​ത്തെ നിലകളിലേക്ക് പടരുകയായിരുന്നു.

മൂന്ന് പുരുഷന്മാരെയും നാല് സ്ത്രീകളെയും രണ്ട് കുട്ടികളെയുമടക്കം ഒമ്പത് പേരെ സംഘം ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ മരിച്ചവരും ഒമ്പത് പേരിലു​ണ്ടോ എന്നതിൽ വ്യക്തതയില്ല.

ഇടുങ്ങിയ റോഡുകൾ ഉള്ള തെരുവിലേക്ക് ഫയർ ഫോഴ്സ് അധികൃതരുടെ വാഹനങ്ങൾക്ക് എത്താൻ കഴിയാത്തത് രക്ഷാപ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കി. അതെ സമയം മരണ സംഖ്യ ഇനിയും ഉയരുമോ എന്ന് ആശങ്കയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മുഖ്യമന്ത്രി രാജിവെക്കണം, പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യണം: രാജീവ്‌ ചന്ദ്രശേഖർ

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി ലഭിച്ച സാഹചര്യത്തിൽ...

നടൻ രവികുമാർ അന്തരിച്ചു. ചെന്നൈയിൽ ആയിരുന്നു അന്ത്യം.

ചെന്നൈ: നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്‌ഡ്.

മോഹൻലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ...

രാജീവ് ചന്ദ്രശേഖർ മുനമ്പത്ത്. സമരസമിതിയിലെ പലരും ബിജെപി അംഗങ്ങളായി

വഖഫ് ഭേദഗതി ബിൽ ഇരു സഭകളിലും പാസായത്തിനു പിന്നാലെ ബി ജെ...