കഴിഞ്ഞ വർഷം പിടികൂടിയത് 1.71കോടിയുടെ ലഹരി വസ്തുക്കൾ: കമ്മീഷണർ

മംഗളൂരു: കഴിഞ്ഞ വർഷം മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറേറ്റ് പരിധിയിൽ 2023ൽ 1.71 കോടി രൂപയുടെ മയക്കുമരുന്നുകൾ പിടികൂടിയതായി കമ്മീഷണർ അനുപം അഗർവാൾ ബുധനാഴ്ച വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 713 കേസുകളാണ് ഈ വിഭാഗത്തിൽ റജിസ്റ്റർ ചെയ്തത്.948 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

എം.ഡി.എം.എ-1.11കോടി, കഞ്ചാവ് -51.74 ലക്ഷം, കഞ്ചാവ് എണ്ണ -7000, കഞ്ചാവ് പൊടി -3500,എൽ.എസ്ഡി സ്റ്റാമ്പ് -2.5 ലക്ഷം, മെതംഫെടാമിൻ-3.39ലക്ഷം,ചരസ്-1.45 ലക്ഷം,ഹഷീസ് ഓയിൽ -750, ചോക്ലേറ്റ് -48000 എന്നിങ്ങിനെയാണ് ഇനം തിരിച്ച വില.#mangalore

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...