അകമ്പാടം വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങൾ മരണപ്പെട്ടു

നവീല്‍ നിലമ്പൂര്‍

മലപ്പുറം : അകമ്പാടം പെട്രോൾ പമ്പിന് സമീപം ഇടിവണ്ണ പുഴയിൽ വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങളായ കുട്ടികൾ മരിച്ചു. പന്നിയങ്കാട് താമസിച്ചിരുന്ന ബാബു നസീമ ദമ്പതികളുടെ മക്കളായ റിൻഷാദ്(14), റാഷിദ്(12) എന്നിവരാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് മരണപ്പെട്ടത്. കുറച്ചുകാലങ്ങളായി അകമ്പാടത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു പള്ളിയിലേക്ക് പോകുകയാണെന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങിയതാനെന്ന് വീട്ടുകാർ പറഞ്ഞു. ഫയർഫോഴ്‌സ്, നാട്ടുകാരും, ERF അംഗങ്ങളും രക്ഷാപ്രവർത്തനം നടത്തി നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ നിലമ്പൂർ ഗവ: ഹോസ്പിറ്റൽ മോർച്ചറിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...