വീണ്ടും ക്രിമിനൽ പരാമർശവുമായി ​ഗവർണർ

വീണ്ടും ക്രിമിനൽ പരാമർശവുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്രിമിനലുകളോട് പ്രതികരിക്കാനില്ലെന്നും ​ഗവർണർ. ഉന്നതവിദ്യാഭ്യാസ മന്ത്രിക്കെതിരെയാണ് ഗവർണറുടെ ക്രിമിനൽ പ്രയോ​ഗം.

ഉന്നത വിദ്യാഭ്യാസ മന്ത്രി സെനറ്റ് മീറ്റിങ്ങിൽ പങ്കെടുത്തത് നിയമവിരുദ്ധമെന്ന് ​ഗവർണർ. ചാൻസലറോ, ചാൻസലർ നിർദ്ദേശിക്കുന്നയാളോ വേണം സെനറ്റിൽ അധ്യക്ഷത വ​ഹിക്കേണ്ടതെന്നും ചട്ടലഘനത്തെ നിയമപരമായി നേരിടുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...