ടാ​ങ്ക​റി​നു​ള്ളി​ൽ പു​ക​യി​ല​ക്ക​ട​ത്ത്

ദോ​ഹ: ശു​ദ്ധ​ജ​ല ടാ​ങ്കി​ൽ ഒ​ളി​പ്പി​ച്ച് ഖ​ത്ത​റി​ലേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച നി​രോ​ധി​ത പു​ക​യി​ല​യു​ടെ വ​ന്‍ ശേ​ഖ​രം പി​ടി​കൂ​ടി. ഹ​മ​ദ് തു​റ​മു​ഖ​ത്തൈ​ത്തി​യ കൂ​റ്റ​ൻ ടാ​ങ്ക​റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച 7000 ട​ണ്‍ പു​ക​യി​ല​യാ​ണ്ക​സ്റ്റം​സ് വി​ഭാ​ഗം പ​രി​ശോ​ധ​ന​യി​ൽ പി​ടി​ച്ച​ത്. വാ​ട്ട​ര്‍ ടാ​ങ്കി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു നി​രോ​ധി​ത വ​സ്തു​ക്ക​ള്‍.

സം​ശ​യം തോ​ന്നി​യ ക​സ്റ്റം​സ് ടാ​ങ്ക് പൊ​ളി​ച്ചാ​ണ് 7150 ട​ണ്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തെ​ന്ന് ഖ​ത്ത​ർ ക​സ്റ്റം​സ് അ​റി​യി​ച്ചു. ക​ള്ള​ക്ക​ട​ത്ത്‍ വി​രു​ദ്ധ വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. ക​ള്ള​ക്ക​ട​ത്തും നി​രോ​ധി​ത വ​സ്തു​ക്ക​ളു​ടെ ക​ട​ത്തും ത​ട​യാ​ന്‍ ക​സ്റ്റം​സ് ആ​വി​ഷ്ക​രി​ച്ച ‘കാ​ഫി​ഹ്’ കാ​മ്പ​യി​നി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​ന്‍ ക​സ്റ്റം​സ് പൊ​തു​ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

രാഹുൽ ​ഗാന്ധി പരാജയപ്പെട്ട ഉത്പന്നം : ​ഖാർ​ഗെയ്ക്ക് ജെ പി നദ്ദയുടെ മറുപടി

ഡൽഹി : രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന വിദ്വേഷ പരാമർശമങ്ങശുമായി ബന്ധപ്പെട്ട് കോൺഗ്രസ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

കൊച്ചി : സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് പവന്...

അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് ഷിരൂരിലെത്തിക്കും

കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും....

വനിതാ ഡോക്ടറുടെ കൊലപാതകം : രണ്ടാം ഘട്ട ചർച്ചയും പരാജയം

കൊൽക്കത്ത : ആർജികാർ മെഡിക്കൽ കോളജ് വനിതാഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ...