കഞ്ചാവുമായി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ

പാ​ല​ക്കാ​ട്: 9.810 കി​ലോ​ഗ്രാം കഞ്ചാവുമായി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. ഒ​ഡി​ഷ​യി​ൽ ​നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം ക​ഞ്ചാ​വ് എ​ത്തി​ച്ചു എ​ന്നാണ് കരു​തു​ന്ന മ​ല​പ്പു​റം എ​ട​ക്ക​ര കു​ന്നു​മ്മ​ൽ​പ്പൊ​ട്ടി ന​രേ​ക്കാ​വ് സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ജി​ത്ത് (24), നി​ധി​ൻ​രാ​ജ് (22), കാ​സ​ർ​കോ​ട് ഉ​ടു​മ്പു​ത​ല മാ​ട​ക്ക​ൽ അ​ഖി​ൽ കു​മാ​ർ (32) എ​ന്നി​വ​രാ​ണ് താ​ണാ​വ് ഫോ​റ​സ്റ്റ് ക്വാ​ർ​ട്ടേ​ഴ്സി​ന് സ​മീ​പം പാ​ത​വ​ക്കി​ൽ ഹേ​മാം​ബി​ക ന​ഗ​ർ പൊ​ലീ​സും ജി​ല്ല ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ൾ മു​മ്പും ല​ഹ​രി​മ​രു​ന്ന് കേ​സി​ലും ക്രി​മി​ന​ൽ കേ​സു​ക​ളി​ലും പ്ര​തി​യാ​യ​വ​രാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം പാ​ല​ക്കാ​ട് എ.​എ​സ്.​പി അ​ശ്വ​തി ജി​ജി, പാ​ല​ക്കാ​ട് നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി അ​ബ്ദു​ൽ മു​നീ​ർ, പി.​എ​സ്. സോ​മ​ൻ, ഹേ​മാം​ബി​ക ന​ഗ​ർ എ​സ്.​ഐ എ​ച്ച്. ഹ​ർ​ഷാ​ദ്, ജി​ല്ല ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...