ആശുപത്രി പ്രവർത്തനം തടസ്സപ്പെടുത്തിയ പ്രതിക്ക് ഒരു വർഷം കഠിന തടവ്

മ​ഞ്ചേ​രി: ആ​ശു​പ​ത്രി പ്ര​വ​ര്‍ത്ത​നം ത​ട​സ്സ​പ്പെ​ടു​ത്തി​യ​ കേസിൽ പ്രതിക്ക്ഒ​രു വ​ർ​ഷം ക​ഠി​ന ത​ട​വ് വി​ധി​ച്ച് മ​ഞ്ചേ​രി ഒ​ന്നാം അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി… ആ​ശു​പ​ത്രി പ്ര​വ​ര്‍ത്ത​നം ത​ട​സ്സ​പ്പെ​ടു​ത്തി​,​ ജീ​വ​ന​ക്കാ​രു​ടെ ഡ്യൂ​ട്ടി ത​ട​സ്സ​പ്പെ​ടു​ത്തി​ എന്നിവ ചൂണ്ടിക്കാട്ടിയാണ് കേസ്. പൊ​ന്നാ​നി മാ​ളി​യേ​ക്ക​ൽ സി​ദ്ദീ​ഖി​നെ​യാ​ണ് (48) ശി​ക്ഷി​ച്ച​ത്.
2022 ഡി​സം​ബ​ർ 14ന് ​ഉ​ച്ച​ക്ക് ര​ണ്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പൊ​ന്നാ​നി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​തി ബ​ഹ​ളം വെ​ക്കു​ക​യും ഡ്യൂ​ട്ടി ഡോ​ക്ട​റാ​യ പ​രാ​തി​ക്കാ​രി​യെ അ​സ​ഭ്യം പ​റ​യു​ക​യും ഡ്യൂ​ട്ടി ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ത​ട​യാ​ൻ ശ്ര​മി​ച്ച സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രി മി​നി​യെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ക​ല്ലു കൊ​ണ്ട് ത​ല​ക്ക് എ​റി​യു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്.
പൊ​ന്നാ​നി പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​റാ​യി​രു​ന്നു വി​നോ​ദ് വ​ലി​യാ​റ്റൂ​ര്‍ ആ​യി​രു​ന്നു അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​ന്‍. പ്ര​തി​യെ പൊ​ന്നാ​നി സ​ബ്ജ​യി​ലി​ലേ​ക്ക​യ​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കെ ബി ​ഗണേഷ് കുമാറിന്റെ പുതിയ ഇടപെടൽ; ആംബുലൻസ് നിരക്കിൽ തീരുമാനം

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഏകീകൃത ആംബുലൻസ് നിരക്കുകൾ നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം...

പിവി അൻവറിനെതിരെ പ്രതിഷേധവുമായി വനം വകുപ്പ്

തിരുവനന്തപുരം: പി.വി അൻവർ എം.എൽ.എക്കെതിരെ പ്രതിഷേധവുമായി വനം വകുപ്പ് ജീവനക്കാർ. വാഹന...

മുതലപ്പൊഴിയിൽ തുടർച്ചയായ അപകടങ്ങൾ; തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: മുതലപ്പൊഴിയിലെ തുടർച്ചയായ അപകടങ്ങൾ കാരണം തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോർട്ട്...

NRI ക്വാട്ട തട്ടിപ്പ്; വിമർശനവുമായി സുപ്രീം കോടതി

ഡൽഹി : NRI ക്വാട്ടയ്ക്ക് എതിരെ കടുത്ത വിമർശനവുമായി സുപ്രീം കോടതി....