എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് കൊല്ലങ്കോട് ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിൽ വരവേൽപ്പ്

തിരുവനന്തപുരം: എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് കൊല്ലങ്കോട് ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിൽ വരവേൽപ്പ്. രാവിലെ 10 ന് ക്ഷേത്രത്തിലെത്തിയ സ്ഥാനാർത്ഥിയെ ക്ഷേത്ര ദേവസ്വം പ്രസിഡൻ്റ് അഡ്വ. വി. രാമചന്ദ്രൻ നായർ, വൈസ് പ്രസിഡൻ്റ് ആർ. സതികുമാരൻ നായർ സെക്രട്ടറി വി. മോഹൻകുമാർ, ജോയിൻ്റ് സെക്രട്ടറി എസ്. ബിജുകുമാർ, ഖജാൻജി കെ. ശ്രീനിവാസൻ തമ്പി എന്നിവർ ചേർന്ന് സ്വീകരിച്ചു. ക്ഷേത്ര ദർശനത്തിന് ശേഷം തൂക്കനേർച്ചയ്ക്കായി എത്തിയവരോട് വോട്ടഭ്യർത്ഥിച്ചു. ശേഷം കാരിയോട് ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിലും ആനാവൂർ ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അനാവശ്യമായി മരുന്ന് കഴിക്കണ്ട.. അമിത ചെലവില്ല.. രോഗം മാറ്റാം പ്രകൃതി ചികിത്സയിലൂടെ

Sub Editor: Lakshmi Renuka സ്വയം ചികിൽസിക്കാനും രോഗത്തെ പ്രതിരോധിക്കാനുമുള്ള കഴിവ് മനുഷ്യ...

അര്‍ജുന്‍റെ ലോറി കണ്ടെത്തി

ഷിരൂര്‍: ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള...

വേണാടിന് കൂടുതല്‍ കോച്ച് അനുവദിക്കണം; റെയില്‍വേക്ക് കത്ത് നല്‍കി

തിരുവനന്തപുരം: യാത്രാ ദുരിതം രൂക്ഷമായ സാഹചര്യത്തില്‍ ഹ്രസ്വദൂര യാത്രക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന...

സിദ്ദിഖിന്‍റെ ജാമ്യാപേക്ഷ; തടസ ഹർജിമായി സംസ്ഥാന സർക്കാർ

കൊച്ചി: ബലാത്സം​ഗക്കേസിൽ നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ തടസ ഹർജി ഫയൽ...