അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

മം​ഗ​ല​പു​രം: അ​ഞ്ചു​വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച അ​മ്പ​ത്ത​ഞ്ചു​കാ​ര​ൻ അ​റ​സ്റ്റി​ൽ. മു​രു​ക്കും​പു​ഴ ഇ​ട​വി​ളാ​കം സ്വ​ദേ​ശി നാ​സ​ർ ആ​ണ് മം​ഗ​ല​പു​രം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ അ​ഞ്ചു​വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ​യാ​ണ് ഇ​യാ​ൾ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. ഏ​പ്രി​ൽ 15 നാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ ആ​ളി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് ഒ​ന്നി​ല​ധി​കം ത​വ​ണ കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​താ​യി പ്ര​തി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. മ​റ്റു​കു​ട്ടി​ക​ളെ​യും പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടോ എ​ന്നും പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...