സുരേഷ് ഗോപി നാടിനെ നാണം കെടുത്തി വി.എസ് സുനിൽകുമാർ

തൃശൂർ: തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപിക്കെതിരെ വിമർശനവുമായി തൃശൂർ എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽ കുമാർ.. ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപി നാടിനെ നാണം കെടുത്തിയെന്ന് സുനിൽ കുമാർ പറഞ്ഞു. പണം കൊടുത്ത് പാവപ്പെട്ടവരെ സ്വാധീനിക്കാനുള്ള അപമാനകരമായ ശ്രമമാണ് ബി.ജെ.പി നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.ബി.ജെ.പി പ്രവർത്തകർ വിതരണം ചെയ്ത പണത്തിൻറെ ഉറവിടം പരിശോധിക്കണം. പണം വിതരണം ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകി. മണ്ഡലത്തിന് പുറത്തുള്ളവരെ വ്യാജ അഡ്രസ്സുകളിൽ വോട്ടർപട്ടികയിൽ ചേർത്തു. ഇതര സംസ്ഥാന തൊഴിലാളികളെ അടക്കം വോട്ടർപട്ടികയിൽ ചേർത്ത് കൃത്രിമം നടത്തിയെന്നും സുനിൽ കുമാർ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

രാഹുൽ ​ഗാന്ധി പരാജയപ്പെട്ട ഉത്പന്നം : ​ഖാർ​ഗെയ്ക്ക് ജെ പി നദ്ദയുടെ മറുപടി

ഡൽഹി : രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന വിദ്വേഷ പരാമർശമങ്ങശുമായി ബന്ധപ്പെട്ട് കോൺഗ്രസ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

കൊച്ചി : സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് പവന്...

അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് ഷിരൂരിലെത്തിക്കും

കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും....

വനിതാ ഡോക്ടറുടെ കൊലപാതകം : രണ്ടാം ഘട്ട ചർച്ചയും പരാജയം

കൊൽക്കത്ത : ആർജികാർ മെഡിക്കൽ കോളജ് വനിതാഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ...