തെരഞ്ഞെടുപ്പ് ബഹിഷ്കരിചവരെ നിർബന്ധിച്ച് വോട്ട് ചെയ്യിക്കാൻ ശ്രമിച്ചു; കർണാടകയിൽ സംഘർഷം

കർണാടക: കർണാടകയിൽ വോട്ടെടുപ്പിനിടെ സംഘർഷം. ചാമരാജനഗറിലെ ഇണ്ടിഗനട്ടയിൽ നാട്ടുകാർ പോളിങ് ബൂത്ത്‌ ആക്രമിച്ചു. തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് പ്രതിഷേധിച്ച നാട്ടുകാരെ നിർബന്ധിച്ച് വോട്ട് ചെയ്യിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ആക്രമണം. പോളിങ് ബൂത്തുകൾ അടിച്ചു തകർത്ത നാട്ടുകാർ ഉദ്യോഗസ്ഥരെയും ആക്രമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം. കെ എം എബ്രഹാമിനെതിരെ സി ബി ഐ അന്വേഷണത്തിന് ഉത്തരവ്.

കൊച്ചി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതെന്ന പരാതിയിന്മേൽ മുൻ ചീഫ് സെക്രട്ടറി...

പീഡന ശ്രമം ചെറുത്തു; ആറു വയസുകാരന് ദാരുണാന്ത്യം. പ്രതി അറസ്റ്റിൽ.

തൃശ്ശൂര്‍: മാളയില്‍ പീഡന ശ്രമം ചെറുത്ത ആറ് വയസുകാരനെ കുളത്തിൽ മുക്കിക്കൊന്ന...

കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്: ഡ്രൈവർക്കു ജീവപര്യന്തം തടവ്.

കോവിഡ് ബാധിതയായ സ്ത്രീയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ ഡ്രൈവർ നൗഫലിന് ജീവപര്യന്തം...

സ്ത്രീസമത്വം, യുവാക്കളുടെ അഭിരുചി; രണ്ടും തിരിച്ചറിയാൻ സി പി എമ്മിനാവണം: എം എ ബേബി

സി പി ഐ എമ്മിനുള്ളിൽ ആന്തരിക സമരങ്ങൾ വേണ്ടി വരുന്നെന്ന് സി...