കണ്ണൂരിൽ വൻ കവർച്ച; 80 പവൻ കവർന്നു Staff Editor May 21, 2024 കണ്ണൂർ: പയ്യന്നൂരിൽ വീട് കുത്തിത്തുറന്ന് 80 പവൻ സ്വർണം കവർന്നു. പെരുമ്പയിലെ സി.എച്ച് സുഹറയുടെ വീട്ടിലാണ് മോഷണം. ഇന്നലെ രാത്രിയാണ് കവർച്ച നടത്തിയത്. വീടിന്റെ മുൻ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. TagsgoldTHEFT Previous articleഇസ്രായേലിനെതിരെ യുദ്ധക്കുറ്റം ചുമത്താൻ ഐ.സി.സി നിർദേശം; വിമർശിച്ച് യു.എസ്Next articleസ്കൂൾ ഏകീകരണം; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം Staff Editor LEAVE A REPLY Cancel reply Comment: Please enter your comment! Name:* Please enter your name here Email:* You have entered an incorrect email address! Please enter your email address here Website: Save my name, email, and website in this browser for the next time I comment. Share post: FacebookTwitterPinterestWhatsApp SubscribeI want inI've read and accept the Privacy Policy. Popular രാഹുൽ ഗാന്ധി പരാജയപ്പെട്ട ഉത്പന്നം : ഖാർഗെയ്ക്ക് ജെ പി നദ്ദയുടെ മറുപടി സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് ഷിരൂരിലെത്തിക്കും വനിതാ ഡോക്ടറുടെ കൊലപാതകം : രണ്ടാം ഘട്ട ചർച്ചയും പരാജയം സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ട്രഷറിയിൽ ബിൽ മാറ്റ പരിധി 5 ലക്ഷമാക്കി സർക്കാർ More like thisRelated രാഹുൽ ഗാന്ധി പരാജയപ്പെട്ട ഉത്പന്നം : ഖാർഗെയ്ക്ക് ജെ പി നദ്ദയുടെ മറുപടി Staff Editor - September 19, 2024 ഡൽഹി : രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന വിദ്വേഷ പരാമർശമങ്ങശുമായി ബന്ധപ്പെട്ട് കോൺഗ്രസ്... സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് Staff Editor - September 19, 2024 കൊച്ചി : സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് പവന്... അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് ഷിരൂരിലെത്തിക്കും Staff Editor - September 19, 2024 കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും.... വനിതാ ഡോക്ടറുടെ കൊലപാതകം : രണ്ടാം ഘട്ട ചർച്ചയും പരാജയം Staff Editor - September 19, 2024 കൊൽക്കത്ത : ആർജികാർ മെഡിക്കൽ കോളജ് വനിതാഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ...