ചാർജിങ് നെറ്റ്‌വർക്കിൽ പുത്തൻ വിപ്ലവം JET EV ചർച്ചാവിഷയമാകുന്നു

കൊച്ചി പ്രവർത്തിക്കുന്ന Start up Renewgen Innovations Private Limited-ൻ്റെ ബ്രാൻഡ് ആയ JetEV, EV ചാർജിംഗ് നെറ്റ് വർക്കിൽ വിപ്ലവം സൃഷ്ടിക്കുന്ന ലെവൽ 1, ലെവൽ 2 EV ചാർജറുകൾ ,JetEV app എന്നിവ കോവളം ലീല റാവിസിൽ വച്ചു നടന്ന ഹഡിൽ ഗ്ലോബൽ 2024 ഇവന്റിൽ പുറത്തിറക്കി.
3.3 KW to 7.4 KW കൊമേർഷ്യൽ ചാർജിങ് ഡിവൈസ്, ഹോട്ടലുകൾ , റിസോർട്ടുകൾ ,മാളുകൾ ,ഫ്ലാറ്റുകൾ എന്നിവയ്ക്ക് അനുയോജ്യമാണ്.വെറും 5950 രൂപ മുതൽ ചാർജിങ് സ്റ്റേഷൻ എന്ന ആശയം നടപ്പിലാക്കാൻ ഈ ഉപകരണങ്ങൾ മൂലം ഇത്തരം സ്ഥാപങ്ങൾക്കു കഴിയും.
7.4 KW റെസിഡന്റിൽ ചാർജർ EV വാഹനങ്ങൾ വീട്ടിൽ തന്നെ 2 മടങ്ങിലേറെ വേഗത്തിൽ ചാർജ് ചെയ്യാൻ കാര്യ ക്ഷമമാണ്.
ചടങ്ങിൽ MD ടിന്റോ പീറ്റർ ,CTO അരുൺ, ഡയറക്ടർ സ്റ്റാജൻ വി.ജെ എന്നിവർ പങ്കെടുത്തു .

#startup # Renewgen Innovations Private Limited #kochi #jet ev

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മുഖ്യമന്ത്രി രാജിവെക്കണം, പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യണം: രാജീവ്‌ ചന്ദ്രശേഖർ

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി ലഭിച്ച സാഹചര്യത്തിൽ...

നടൻ രവികുമാർ അന്തരിച്ചു. ചെന്നൈയിൽ ആയിരുന്നു അന്ത്യം.

ചെന്നൈ: നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്‌ഡ്.

മോഹൻലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ...

രാജീവ് ചന്ദ്രശേഖർ മുനമ്പത്ത്. സമരസമിതിയിലെ പലരും ബിജെപി അംഗങ്ങളായി

വഖഫ് ഭേദഗതി ബിൽ ഇരു സഭകളിലും പാസായത്തിനു പിന്നാലെ ബി ജെ...