കോഴിക്കോട് : അമ്മയെ വെട്ടിക്കൊന്ന കേസിൽ അസ്റ്റ് ചെയ്യപ്പെട്ട മകൻ ആഷിഖിനെ മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.. പൊലീസ് കസ്റ്റഡി അപേക്ഷ നൽകാനിരിക്കെയാണ് നടപടി..
അടിവാരം മുപ്പതേക്ര കായിക്കൽ സുബൈദയെയാണ് ശനിയാഴ്ച മകൻ ആഷിഖ് വെട്ടിക്കൊന്നത്. ജനിപ്പിച്ചതിനുള്ള ശിക്ഷയാണ് നടപ്പാക്കിയത് എന്നായിരുന്നു ആഷിഖ് പറഞ്ഞത്. ലഹരിക്ക് അടിമയായ ആഷിഖ് മുമ്പ് രണ്ടുതവണ സുബൈദയെ കൊല്ലാൻ ശ്രമിച്ചിരുന്നു.